ദാമ്പത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഭാഗങ്ങൾ.. നല്ല ദാമ്പത്യബന്ധത്തിന് ആയിട്ട് കഴിക്കേണ്ട ഭക്ഷണ രീതികൾ.. വിശദമായി അറിയുക..

ദാമ്പത്യ ജീവിതത്തെ പറ്റി പല മത വിഭാഗങ്ങളിലും പ്രി മരൈഡ് ക്ലാസ്സ് എടുക്കാൻ വേണ്ടി ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.. അതിൻറെ ഭാഗമായി ക്ലാസ് എടുത്തപ്പോൾ അതിൻറെ മുമ്പും പിമ്പും മെസ്സേജുകൾ എല്ലാം പഴയ ആളുകൾ പലതരത്തിലുള്ള ലൈംഗികപരമായ വിഷയങ്ങളും ചോദിച്ചു സംശയനിവാരണം നടത്തിയിട്ടുണ്ട്.. അപ്പോഴൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.. ആളുകൾക്ക് ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങൾ ആണ്.. ഒരുപാട് പ്രശ്നങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപാട് ഉണ്ട്.. വിവാഹത്തിനുമുൻപ് ആണെങ്കിലും ശേഷമാണെങ്കിലും ഒരുപാട് സംശയങ്ങൾ ഏറെയാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ..

ഇപ്പോൾ നമ്മുടെ കൂട്ടുകാർ ആണെങ്കിൽ പോലും.. അവർ വിവാഹത്തിനു മുൻപ് പല കാര്യങ്ങളും സംശയം തീർത്ത് ശേഷം അവർക്ക് എങ്ങനെ പറയാൻ പറ്റുന്നത് എന്ന് പറയുന്നത് ചിലർക്കു മാത്രം ലഭിക്കുന്ന അനുഗ്രഹം ആയിരിക്കാം.. എല്ലാവർക്കും അത് പറ്റിയെന്ന് വരില്ല.. അപ്പോൾ എങ്ങനെ പുറത്തു പറയാൻ മടിച്ച് അല്ലെങ്കിൽ പേടിച്ചു ജീവിതം തന്നെ ഹോമിച്ച കളയുന്ന ഒരുപാട് ദമ്പതികളെയും ഞാൻ ഇതിനോടകം കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ ലൈംഗികരോഗങ്ങൾ എന്നുള്ള പ്രശ്നങ്ങൾ ഒരുപാട് ചൂഷണം ചെയ്യപ്പെടുന്ന ഒന്നാണ്..

നമുക്ക് അറിയാവുന്ന പോലെ വിപണിയിൽ പലതരത്തിലുള്ള മരുന്നുകൾ.. ന്യൂട്രീഷ്യൻ വൈറ്റമിൻസ് എനർജി ബൂസ്റ്റർ.. എന്നൊക്കെയുള്ള പേരുകളിൽ പല തരത്തിലുള്ള വിലകൂടിയ മരുന്നുകൾ ഇതൊക്കെ എല്ലാം ഇന്ന് വിപണിയിൽ സുലഭമാണ്.. ഇതൊക്കെ മുതലെടുക്കുന്നത് മലയാളികളുടെ അല്ലെങ്കിൽ സാധാരണ ആളുകളുടെ ഇതിനെക്കുറിച്ചുള്ള വിവരമില്ലായ്മ കോൺഫിഡൻസ് ഇല്ലായ്മയും അവരുടെ നിരാശയും ഉൽഘണ്ട എല്ലാമാണ്.. ഇതൊക്കെ തുറന്ന് സംസാരിക്കാൻ ആളുകൾക്ക് ഭയങ്കര മടിയാണ്..