വൈറ്റമിൻ ഡി കുറവ് വന്നാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ.. ഇതു നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

വിറ്റാമിൻ d യുടെ കുറവ് മൂലം നമ്മുടെ ശരീരത്തിൽ എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുക.. ആദ്യമായിട്ട് നമ്മുടെ ശരീരത്തിന് അമിതമായ ക്ഷീണം തോന്നും അതുപോലെ എല്ലുകൾക്ക് വേദന അനുഭവപ്പെടും.. അല്ലെങ്കിൽ എല്ല് തേയ്മാനം… എല്ല് പൊട്ടൽ.. ഇതുപോലെ എല്ലാം കാരണമാകാറുണ്ട്.. നമ്മൾ ഇന്ന് ജീവിതത്തിൽ ഏറ്റവും കൂടുതൽ പറയുന്നത് പ്രശ്നമാണ് വിറ്റാമിൻ ഡി യുടെ കുറവ്.. പലപ്പോഴും നമ്മൾക്ക് അറിയാത്ത പ്രശ്നം എന്താണെന്ന് വച്ചാൽ ഏതൊക്കെ ഭക്ഷണത്തിൽനിന്ന് എന്തൊക്കെ നമുക്ക് ലഭിക്കുമെന്ന് സാധാരണക്കാർക്ക് അറിയില്ല..

നമ്മൾ രാവിലെ ഒരു ബ്രേക്ക് ഫാസ്റ്റ് ഫോളോ ചെയ്യുന്നു അതുപോലെ ഉച്ചയ്ക്ക് ഒരു ഭക്ഷണം കഴിക്കുന്നു.. എന്നതിലുപരി ഇതിൽനിന്ന് നമുക്ക് എന്തെല്ലാം കിട്ടുന്നു എന്നത് നമുക്ക് പലർക്കും അറിയില്ല.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ എ എത്ര ശതമാനം ഉണ്ട് എന്ന്.. അല്ലെങ്കിൽ വൈറ്റമിൻ ഡി എത്ര ശതമാനം ഇന്ന് ലഭിച്ചു.. ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും നമുക്കറിയില്ല.. അതിനെല്ലാം കുറവ് നമുക്ക് ഒരു രോഗാവസ്ഥ ഉണ്ടാക്കുന്നതിലൂടെ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഇലൂടെ അറിയുമ്പോൾ ആയിരിക്കും നമ്മൾ ആ ഇത് കുറവുണ്ട് ടെസ്റ്റ് ചെയ്തു മനസ്സിലാക്കി അതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നത്.. എതിർ പ്രധാനമായ ഏറ്റവും കൂടുതലായി ചെറിയ കുട്ടികളിൽ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി ഡെഫിഷ്യൻസി എന്ന് പറയുന്നത്.. ഇതിന് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ്..

ഇതിൻറെ പ്രധാന കാരണം എന്താണെന്ന് വെച്ചാൽ നമ്മളെ ആവശ്യത്തിന് വെയിൽ കൊള്ളുന്നില്ല.. നമുക്കെല്ലാവർക്കും അറിയാം വെയിലിൽ നിന്ന് കിട്ടുന്ന ഒരു വിറ്റാമിൻ ആണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്.. ഏകദേശം 90 ശതമാനം വൈറ്റമിൻ ഡി നമുക്ക് വെയിലിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്.. ഭക്ഷണത്തിൽ നിന്ന് ഒരു 10% മാത്രമാണ് വിറ്റാമിൻ ഡി കിട്ടുന്നത്.. അതുകൊണ്ടുതന്നെ കൃത്യമായ അളവിൽ നമ്മൾ വെയിൽ കൊള്ളുക യാണെങ്കിൽ നമുക്ക് വൈറ്റമിൻ ഡി പ്രശ്നം വരില്ല. എന്നെ പ്രധാനമായിട്ടും ഇത് വരാനുള്ള കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ രാവിലെ ഇളംവെയിൽ കൊള്ളും അല്ലെങ്കിൽ വൈകുന്നേരത്തെ നാലുമണി വെയിൽ കൊള്ളു..