എത്ര കൂടിയ ശരീരഭാരവും കുറയ്ക്കാനുള്ള എളുപ്പ മാർഗ്ഗങ്ങൾ.. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെ തന്നെ നിങ്ങളുടെ ശരീര ഭാരം കുറച്ച് എടുക്കാം..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴികൾ കുറിച്ചാണ്.. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ഏതൊക്കെ കാരണങ്ങളാണ് നമ്മുടെ ശരീര ഭാരം കൂട്ടാൻ കാരണമാകുന്നത്.. അടുത്തത് നമ്മുടെ അമിതമായ ആഹാരക്രമം.. ഭക്ഷണ രീതി രണ്ടാമത്തെ കാരണം ഹോർമോണൽ ഇമ്പാലൻസ്.. മൂന്നാമത്തെ കാരണം സ്ത്രീകളിൽ കണ്ടുവരുന്ന ഓവറിയൻ സിസ്റ്റ്.. നാലാമത്തെ കാരണം പാരമ്പര്യം.. അഞ്ചാമത്തെ കാരണം ഏതെങ്കിലും രീതിയിലുള്ള മെഡിസിൻസ് ഉപയോഗിക്കുന്നതിന് ആഫ്റ്റർ എഫക്ട് അല്ലെങ്കിൽ സൈഡ് എഫക്റ്റ് ആയിട്ട് വരുന്ന അമിതവണ്ണം.. ഇത്രയും കാരണങ്ങൾ ആണ് നമ്മുടെ ശരീര ഭാരം കൂടുന്നത്..

അപ്പോൾ ആദ്യത്തെ കാരണം നമ്മുടെ ഭക്ഷണരീതിയാണ്.. ഭക്ഷണ രീതി എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും ഭക്ഷണം ഒരുപാട് ഇഷ്ടമാണ്.. നമ്മൾ വെറൈറ്റി രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്.. ശരീരഭാരം ഒരു ഇഞ്ച് കുറയാൻ വേണ്ടി പട്ടിണി കിടക്കുന്ന ആളുകൾ വരെയുണ്ട്.. പക്ഷേ എന്നിട്ടും അത് സാധിക്കാൻ പോലുമില്ല.. ആദ്യം നമ്മൾ ശരീര ഭാരം കുറയ്ക്കുന്നതിന് മുൻപ് നല്ലൊരു ഡോക്ടറെ കണ്ടു അവരോട് പരിശോധിപ്പിച്ച് ഏത് രീതിയിലുള്ള ശരീരമാണ് നമ്മുടേത് എന്ന് മനസ്സിലാക്കണം.. അപ്പോൾ അതിൻറെ കാരണങ്ങൾ പെട്ടെന്ന് മനസ്സിലാക്കി കഴിയുമ്പോൾ പെട്ടെന്ന് തന്നെ ചികിത്സിക്കാൻ സാധിക്കും.. അപ്പോൾ ഏതു രീതിയിലുള്ള ഭക്ഷണക്രമം ആണ് അവർക്ക് കഴിക്കാൻ പറ്റുന്നത് എന്ന് നമുക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കും..

രണ്ടാമത്തെ കാരണം ഹോർമോണൽ ഇൻ ബാലൻസ് പ്രത്യേകിച്ച് തൈറോയ്ഡും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ.. തൈറോയ്ഡ് പ്രശ്നമുള്ളവർക്ക് ഒരു ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ശരീര ഭാരം കൂടും.. അപ്പോൾ നമ്മൾ തൈറോയ്ഡ് മാറാൻ ഉള്ള ട്രീറ്റ്മെൻറ് കളാണ് ആദ്യം ചെയ്യേണ്ടത്.. അപ്പോൾ തനിയെ വെയിറ്റ് കുറഞ്ഞു വരും.. മൂന്നാമത്തെ കാരണം സ്ത്രീകളിൽ അധികവും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഓവറിയൻ സിസ്റ്റ്.. ആർത്തവ സമയം തുടങ്ങുമ്പോൾ തന്നെ പാരമ്പര്യം ആയിട്ടും വരാം അല്ലെങ്കിൽ ഭക്ഷണ രീതികളിലൂടെ വരാം അല്ലെങ്കിൽ അമിതമായി നമ്മൾ കഴിക്കുന്ന ഐസ്ക്രീം മധുരങ്ങൾ.. ഇതുപോലെ അമിതമായി കഴിക്കുന്ന ആളുകളിലും ഈ പ്രശ്നം കണ്ടു വരാം..

Leave a Reply

Your email address will not be published. Required fields are marked *