കാലിലെ ഉണങ്ങാത്ത മുറിവുകൾ.. ഇതിൻറെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

കാലിലെ ഉണങ്ങാത്ത മുറിവുകൾ ഏതൊരാളെയും പേടിസ്വപ്നമാണ്.. പ്രത്യേകിച്ചും വയസ്സായ ആളുകൾക്ക്.. ഇത് പുകവലി കാരിൽ ആണ് ഏറ്റവും കൂടുതൽ കാണാറ്.. മുറിവുണങ്ങാതെ പല ഹോസ്പിറ്റലുകളിൽ കയറി ചികിത്സകൾക്ക് പോയി മാസങ്ങളും വർഷങ്ങളും ലക്ഷങ്ങളും ചെലവഴിച്ചിട്ടും പിന്നെയും മുറിവുണങ്ങാതെ പഴുത്ത വരുന്ന അവസ്ഥ..

ഇതുമൂലം കാൽ മുറിക്കേണ്ടി വരുന്ന ആളുകൾ വളരെ കൂടുതലാണ്.. പക്ഷേ ഇത്തരം കേസുകളിൽ നമ്മൾ പ്രധാനമായും അവഗണിക്കുന്ന കാര്യം.. ഇങ്ങനെ കാലിൽ മുറിവുണങ്ങാത്ത പ്രധാന കാരണം രക്തയോട്ടം കാലിൽ കുറയുന്നതുകൊണ്ടാണ്.. ഹാർട്ട് ബ്ലോക്ക് വരുന്നതുപോലെ കാലിൽ രക്തക്കുഴലുകൾക്കും ബ്ലോക്ക് വരും.. പെരിഫറൽ വാസ്കോ ഡിസീസ് എന്നുള്ള അസുഖത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നത്..

ഈ വിശ്വാസത്തിൻറെ തുടക്കത്തിൽ നമ്മുടെ കാലിലെ രക്തയോട്ടം കുറയുമ്പോൾ നമ്മുടെ കാലിലെ പേശികൾക്ക് വേദന അനുഭവപ്പെടുക.. അത് കൂടുതലായി അവസാനം ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകുന്ന ഒരു സ്റ്റേജിൽ എത്തുമ്പോൾ അത് നമുക്ക് കോംപ്ലിക്കേറ്റഡ് ആയി മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറും..