ചെറുപ്പം നിലനിർത്തിക്കൊണ്ടു മുന്നോട്ടുപോകാൻ നിങ്ങളെ കൊണ്ടും പറ്റും.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മഞ്ജുവാര്യർ എന്ന് പറയുന്ന ഒരു വ്യക്തിയെ കുറിച്ചാണ്.. മഞ്ജുവാര്യരെ എല്ലാവർക്കുമറിയാം.. ഞാൻ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്ന് വെച്ചാൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യർ.. ഞങ്ങൾ കുറെ കൺസൾട്ടേഷൻ ഭാഗമായിട്ട് ചെയ്തു വരുമ്പോൾ ഇങ്ങോട്ട് പറയുന്ന കുറേ എക്സാമ്പിൾ കളിൽ ഒന്ന് പറയുന്നത് മഞ്ജു വാര്യരെ കണ്ട് പഠിക്കണമെന്നാണ്.. മഞ്ജുവാര്യർ കണ്ടില്ലേ ഇങ്ങനെ തെളിഞ്ഞു നിൽക്കുന്നത്..

മഞ്ജുവാര്യർ നാൽപതാം വയസ്സിലും ഒരു 20 കാരിയെ പോലെ ഫിസിക്കൽ മെയിൻ ചെയ്യുന്നു.. പ്രായം കൂടുന്നതനുസരിച്ച് യൗവനം നിലനിർത്തിപ്പോരുന്ന ഒരു നടിയാണ് എന്നുള്ള കുറേ കാര്യങ്ങൾ കേൾക്കാറുണ്ട്.. ഇന്ന് ഒരുപാട് കുടുംബങ്ങളിൽ തലേദിവസത്തെ ഭക്ഷണം തന്നെ ചൂടാക്കി കഴിക്കുന്ന ഒരു അവസ്ഥയിലേക്ക് നിൽക്കുന്ന ആളുകളുണ്ട്.. പുതിയതായി ഒന്നും ചെയ്യേണ്ട എന്ന് താല്പര്യം ഉള്ളവരും ഉണ്ട്.. ചെറുപ്പകാലത്തു തന്നെ കല്യാണം കഴിഞ്ഞ് ഒരു കാര്യവും ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല..

എൻറെ ആഗ്രഹങ്ങൾ ഒന്നും ആരും സാധിച്ചു തന്നില്ല.. എൻറെ ആഗ്രഹം എന്താണ് ആരും ചോദിച്ചില്ല എന്ന് ഒരുപാട് പരാതികൾ പറയുന്ന സ്ത്രീകളുണ്ട്.. എൻറെ ജീവിതം മുഴുവൻ അടുക്കളയും കുട്ടികളും പ്രാരാബ്ദവും ആയിട്ട് തീരുകയാണ്.. ഞാൻ നിന്നെ സ്ഥാപനത്തിലെ ഇന്ന് ജോലി ചെയ്തിരുന്ന ആളായിരുന്നു.. എനിക്കെന്നെ ചിന്തിക്കാനുള്ള കഴിവ് പോലും ഇല്ലായിരുന്നു.. ആ സമയത്ത് എന്നെ കല്യാണം ആലോചിക്കുകയും അച്ഛനും അമ്മയും എന്നെ നിർബന്ധിക്കുകയും അങ്ങനെ ഞാൻ കല്യാണം ചെയ്തുകഴിഞ്ഞപ്പോൾ എൻറെ ജീവിതം ഇങ്ങനെ ആയി.. എന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്.. അങ്ങനെ പറയുന്ന ആളുകൾക്ക് ആയിട്ട് നമ്മുടെ ജീവിതം എവിടെയും നിന്ന് പോയിട്ടില്ല..നമുക്ക് ഏതു പ്രായത്തിലും എങ്ങനെ വേണമെങ്കിലും ആകാൻ സാധിക്കും..