ആർത്തവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും എങ്ങനെ നമുക്ക് പരിഹരിക്കാം.. സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതകളും അനുഭവിക്കാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.. എത്ര തന്നെ ഇല്ല എന്ന് പറഞ്ഞാലും അതിൻറെ തായ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് 99 ശതമാനം സ്ത്രീകളും.. പലപ്പോഴും ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതൊന്നും അറിയാത്ത രീതിയിൽ നടക്കുന്നത്.. എങ്കിൽപോലും അസ്വസ്ഥതകൾ ഇല്ലാത്ത ഒരു ആർത്തവ സമയം ഇല്ല എന്ന് തന്നെ പറയാം.. ഇത് ഏകദേശം നമ്മുടെ പ്രഗ്നൻസി ലക്ഷണങ്ങളുമായി ബന്ധപ്പെട്ട കിടക്കുന്നതുകൊണ്ട് മെൻസസ് സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് അതുപോലെതന്നെ പ്രഗ്നൻസി ടൈമിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് മറ്റുള്ളവർ ആരും അത് അത്ര തന്നെ ശ്രദ്ധിക്കാറില്ല..

പക്ഷേ നമ്മളെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ അത് അനുഭവിക്കുന്ന കുട്ടി അല്ലെങ്കിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും difficult ആയിട്ടുള്ള ഒരു സ്റ്റേജ് ആ ഒരു ദിവസങ്ങളിലൂടെ ആകും നമ്മൾ കടന്നു പോകുന്നത്.. എത്രയും ബുദ്ധിമുട്ടുള്ള ഈ ആർത്തവ സമയത്ത് നമ്മളെ പേടിപ്പെടുത്തുന്നു എന്നാണ് അല്ലെങ്കിൽ ആ ഒരു സമയം വളരെ തടിയുള്ള കുട്ടികൾ ആണെങ്കിൽ പോലും ആ ഒരു ദിവസങ്ങളിൽ വളരെ മെലിഞ്ഞ ആയി തോന്നും അതുപോലെ ഭക്ഷണമൊന്നും കഴിക്കാതെ ശർദ്ദി.. എല്ലാം ഉള്ളതുകൊണ്ട് തന്നെ നമ്മൾ ആകെ മാറിപ്പോകും.. ഇന്ന് കാലത്ത് രക്ഷിതാക്കൾ ടീച്ചറെ വിളിച്ചിട്ട് കുട്ടികൾക്ക് ഈ ബുദ്ധിമുട്ടാണ് എന്ന് പറയുന്ന ഒരു അവസ്ഥ പോലും ഇന്ന് കാണുന്നുണ്ട് എന്നുള്ളതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യം..

എങ്ങനെ വരുമ്പോൾ നമ്മൾ എന്ത് സാധാരണ ചെയ്യാറ് മെഡിക്കൽ ഷോപ്പിൽ പോയിട്ട് പെയിൻ കില്ലർ വാങ്ങി കഴിക്കും.. അല്ലെങ്കിലും hot bag തെറാപ്പി ചെയ്യാർ ആണ് പതിവ്.. ഈ മെൻസസ് വേദനയെ നമ്മൾ എപ്പോഴാണ് പേടിക്കേണ്ടത്.. ഇനി ഇതിനെ പേടിക്കേണ്ട ആവശ്യം ഉണ്ടോ.. ഇത് മാറ്റുവാൻ ആയിട്ട് നമ്മളെന്താണ് ചെയ്യേണ്ടത്.. ഇത്തരം കാര്യങ്ങൾ നമുക്ക് എന്ന് ചർച്ച ചെയ്യാം.. ഒരു പെൺകുട്ടി അമ്മയാകാൻ പോകുന്ന കഴിവ് ആകുന്നതിന് കൈവരിക്കുന്ന ഒരു പ്രോസസ്സ് ആണ് ആർത്തവം എന്ന് പറയുന്നത്.. പക്ഷേ ഇതിൻറെ ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം ഇതിനെ വെറുക്കുന്ന ഒരു അവസ്ഥ വരെ ഉണ്ട്..