മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

നമ്മൾ എല്ലാവരും ഈ ഒരു കാലഘട്ടത്തിൽ വളരെ സുന്ദരന്മാരും സുന്ദരിമാരും ആയി നടക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ്.. അപ്പോൾ ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ 30 വയസ്സ് കഴിഞ്ഞാൽ നമ്മളറിയാതെ തന്നെ നമ്മളെ വന്നു പിടിക്കുന്ന അല്ലെങ്കിൽ അദൃശ്യമായി ഒരു ശക്തിയാണ് പ്രായം തോന്നിക്കുക എന്നുള്ളത്.. അതിൽ ഏറ്റവും കൂടുതൽ അല്ലെങ്കിൽ വളരെ വ്യക്തമായി നമ്മൾ അഭിസംബോധന ചെയ്യുന്ന ഒരു പ്രശ്നം എന്ന് പറഞ്ഞാൽ മുഖത്തുണ്ടാകുന്ന ചുളിവുകൾ ആണ്.. എല്ലാവർക്കും വളരെ വിഷമമാണ്.. വളരെ പ്രായം വാങ്ങുമ്പോൾ മുഖത്ത് നമ്മൾ വർത്തമാനം പറയുമ്പോഴും ചിരിക്കുമ്പോഴും നമ്മുടെ കണ്ണിനു ചുറ്റും ആയിട്ടും നെറ്റിയിലും നമ്മുടെ മൂക്കിൻറെ താഴെ..

അല്ലെങ്കിൽ സൈഡിൽ ചുളിവുകൾ വരുമ്പോൾ ഉള്ള വിഷമം എല്ലാവർക്കുമുണ്ട്.. ഈ ചുളിവുകൾ എങ്ങനെ വരുന്നു.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം അല്ലെങ്കിൽ മാറ്റിയെടുക്കാം.. ഇതിനായി നൽകിയ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നുള്ളതാണ് എന്ന് പറയാൻ പോകുന്നത്.. ഇന്ത്യയിൽ നമ്മൾ ജീവിക്കുന്ന ആളുകൾക്ക് എല്ലാവർക്കും അറിയാം നമ്മുടെ നാട്ടിൽ ഉള്ള ടെമ്പറേച്ചർ.. ഏറ്റവും കൂടുതൽ നമുക്ക് എല്ലാവർക്കും മുഖത്ത് ചുളിവുകൾ വരുന്നതിന് ഏറ്റവും വലിയ കാരണക്കാരൻ എന്ന് പറയുന്നത് നമ്മുടെ സൂര്യവെളിച്ചം ആണ്..

അതായത് പൂർണ്ണമായിട്ടും വെയിൽ എന്നുള്ളത് അല്ല നമ്മൾ ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ എസി ഉണ്ടായിരിക്കാം പക്ഷേ കൊള്ളുന്നുണ്ട് അല്ലെങ്കിൽ ചൂട് നമ്മൾ അറിയുന്നുണ്ട്.. നമ്മൾ ഒരു ഓഫീസ് റൂമിൽ ഇരിക്കുകയാണ്.. അവിടെയും വെളിച്ചമുണ്ട്. അപ്പോൾ ഈ സൂര്യവെളിച്ചം ആണ് നമ്മുടെ മുഖത്ത് സംഭവിക്കുന്ന ഒട്ടുമിക്ക ചുളിവുകൾക്ക് ഉള്ള ഒരു പ്രധാനപ്പെട്ട കാരണക്കാരൻ ഈ സൂര്യൻ തന്നെയാണ്.. രണ്ടാമത്തെ കാരണക്കാരൻ എന്ന് പറയുന്നത് നമ്മുടെ മുഖത്ത് അല്ലെങ്കിൽ നമ്മുടെ ശരീരത്തെ സംഭവിക്കുന്ന ഏജ് അവസ്ഥ.. അതായത് പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു..