നടുവേദന അല്ലെങ്കിൽ കഴുത്ത് വേദന വരുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം..

ഇന്ന് നമുക്ക് എല്ലാവർക്കും ജീവിതത്തിലൊരിക്കലെങ്കിലും ഉണ്ടായിട്ടുള്ള ഒരു അസുഖത്തെ കുറിച്ചാണ് നിങ്ങളോട് സംസാരിക്കാൻ പോകുന്നത്… നടുവേദന അല്ലെങ്കിൽ പെടലി വേദന കഴുത്ത് വേദന എന്നൊക്കെ പറയുന്ന അസുഖം.. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും നടുവേദന അല്ലെങ്കിൽ കഴുത്ത് വേദന കാരണം നമുക്ക് ഒരു പ്രയാസം ഉണ്ടാകാത്ത ആളുകൾ വളരെ വളരെ ചുരുക്കം ആയിരിക്കും.. അപ്പോൾ ഈ നടുവേദന അല്ലെങ്കിൽ കഴുത്തുവേദന നമുക്ക് ഉണ്ടാകുമ്പോൾ അതെങ്ങനെ ശ്രദ്ധിക്കണം അതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞ നമ്മൾ ഡോക്ടറെ കാണേണ്ടത്.. ഇത്തരം കാര്യങ്ങളെ കുറിച്ച് പറയാൻ ആണ് ഇന്ന് ആഗ്രഹിക്കുന്നത്..

ഈ നടുവേദനയുടെ കോമൺ ആയിട്ടുള്ള കാരണം എന്ന് പറയുന്നത് ഭൂരിഭാഗം ആളുകളിലും അതൊരു മസിൽ അല്ലെങ്കിൽ ലിഗ് മെൻറ്.. ജോയിൻറ് കളിൽ വരുന്നത് അതുപോലെ ഇഞ്ചുറി മൂലം വരാറുണ്ട്.. വളരെ ചുരുക്കം കേസുകളിൽ മാത്രമേ ഡിസ്ക് പ്രശ്നം വരാറുള്ളൂ.. അപ്പോൾ എല്ലാം നടുവേദനയും അല്ലെങ്കിൽ കഴുത്തുവേദനയും ഡിസ്ക് പ്രശ്നം കൊണ്ടല്ല വരുന്നത്.. വളരെ ചുരുക്കം കേസുകളിൽ മാത്രമേ അത്തരം ബുദ്ധിമുട്ട് വരുന്നുള്ളൂ.. ഇത് എന്തുകൊണ്ടാണ് വരുന്നത്.. കാരണം എല്ലാവർക്കും അറിയാം നമ്മൾ സാധാരണ ചെയ്യുന്നത് അല്ലാതെ പുതിയതായി എന്തെങ്കിലും വർക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ പെട്ടെന്നുള്ള അമിതമായിട്ടുള്ള കളി..അല്ലെങ്കിൽ ദൂരെ സ്ഥലത്തേക്ക് ഒരുപാട് ഇരുന്ന് യാത്ര ചെയ്യുന്നത്..

അപ്പോൾ ഇങ്ങനെയുള്ള ചുറ്റുപാടിലാണ് സാധാരണ ഒരു നടു വേദന വരുന്നത്.. ആ സമയത്ത് നമ്മൾ അതിനെ ശ്രദ്ധിക്കാതെ ഇരിക്കുകയോ.. അതിനുവേണ്ട റെസ്റ്റ് കൊടുക്കാതെ നമ്മൾ നമ്മുടെ ജോലിചെയ്യുകയും.. മറ്റുള്ള കാര്യങ്ങളിൽ ഏർപ്പെട്ട മുന്നോട്ടുപോവുകയാണെങ്കിൽ ചിലപ്പോൾ നമുക്ക് ഈ നടുവേദന ഒരുപാട് നാളുകൾ നമ്മളെ അലട്ടുന്ന ഒരു പ്രശ്നമാണ് ആയിട്ട് മാറാൻ സാധ്യതയുണ്ട്.. എപ്പോൾ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ഒരു 40 വയസ്സ് മുകളിലേക്കുള്ള ആളുകൾ ശ്രദ്ധിച്ച് നമ്മുടെ നടുവിനും കഴുത്തിനും എപ്പോഴും അതിൻറെ കാര്യം ഒന്ന് ശ്രദ്ധിച്ചു വേണം എന്ത് ജോലിയും ചെയ്യാം.. വളരെ ശ്രദ്ധിച്ചുവേണം ഈവക കാര്യങ്ങൾ ചെയ്യാൻ.. നടുവേദനയും കഴുത്തുവേദനയും വരുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതും.. നമ്മൾ സൂക്ഷിക്കേണ്ടത് മായ കുറച്ചു കാര്യങ്ങൾ ഉണ്ട്..