വയറിൽ ക്യാൻസർ ഉണ്ടോ എന്നറിയാൻ സഹായിക്കുന്ന നാല് ലക്ഷണങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്..

ക്യാൻസർ കേൾക്കുമ്പോൾ തന്നെ വളരെ പേടി തോന്നുന്ന ഒരു വാക്ക്.. നിങ്ങൾ മെഡിക്കൽ ടെർമിനോളജി യിൽ ക്യാൻസറിനെ പറയുന്നത് നിയോപ്ലാസം എന്നാണ്.. കുറെയധികം കോശങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്ന അങ്ങനെ പെറ്റുപെരുകുന്ന ഒരു അവസ്ഥ.. ക്യാൻസർ പലപല ശരീര ഭാഗങ്ങളെയും ബാധിക്കാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശ്വാസകോശം.. അത് പ്രൈമറി ആയിട്ടോ സെക്കൻഡറി ആയിട്ടോ മറ്റ് അവയവങ്ങളിൽ നിന്നും സ്പ്രെഡ് ആയിട്ടും എല്ലാം വരാം..

അതുപോലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങൾ ആണ് വയർ കുടൽ തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ.. അപ്പോൾ വൈറസ് സംബന്ധം ആയിട്ടുള്ള അല്ലെങ്കിൽ കൂടാതെ സംബന്ധം ആയിട്ടുള്ള ക്യാൻസറിനെ ലക്ഷണം ഒരുപോലെ തന്നെയാണ്.. പലപ്പോഴും ഇത് കോമൺ ആയിട്ട് നമുക്ക് തോന്നുന്നു.. അസിഡിറ്റി ആയിട്ട് ഗ്യാസ് അങ്ങനെയായിരിക്കും പൊതുവേ ആൾക്കാർ പറയാറുള്ളത്.. നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ ഓക്കാനം.. ശർദ്ദി അതുപോലെ വയറിൻറെ ഭാഗത്ത് വേദന അനുഭവപ്പെടുക..

കീഴ്വായു ശല്യം.. അതുപോലെ നമുക്ക് ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങാൻ പറ്റുന്നില്ല.. അല്ലെങ്കിൽ ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറയുന്നത് അവസ്ഥ.. വിശപ്പില്ലായ്മ.. ഈ ഗ്യാസ് എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് പറയാറുണ്ട്.. ഈ ഗ്യാസ് ട്രൈറ്റിസ് എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് നമുക്കെല്ലാവർക്കും ഉണ്ടായേക്കാവുന്ന അല്ലെങ്കിൽ ഉണ്ടായിട്ടുള്ള ഒരു ലക്ഷണമാണ്..നമ്മുടെ വയറിൽ വളരെ പവർഫുൾ ആയ ഹൈഡ്രോക്ലോറിക് ആസിഡ് എന്നുപറയുന്ന ഒരു വീര്യം കൂടിയ ആസിഡ് ആണ് ഉണ്ടാവുന്നത്..