തൈറോയ്ഡ് രോഗത്തിലെ പ്രധാന കോംപ്ലിക്കേഷനൂകൾ.. ഇത്തരം ഭക്ഷണ രീതികൾ ഫോളോ ചെയ്താൽ തൈറോയ്ഡ് രോഗം പെട്ടെന്ന് മാറ്റിയെടുക്കാം..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഞാൻ ഏറ്റവും കൂടുതൽ ചികിത്സിക്കുന്ന മേഖല തൈറോയ്ഡ് ആയതുകൊണ്ടും തൈറോയ്ഡ് കോംപ്ലിക്കേഷൻ ഉകൾ ഡയബറ്റിക് കോപ്ലിക്കേഷനുകൾ അതുപോലെ വെരിക്കോസ് പ്രശ്നങ്ങൾ ഈ മൂന്ന് രോഗങ്ങളാണ് ഹോസ്പിറ്റലിൽ പ്രധാനമായും ചികിത്സിക്കുന്നത്.. ഈ മൂന്ന് രോഗാവസ്ഥകളിലും പ്രധാനമായിട്ടും ശരീരഭാരം നല്ലപോലെ കൂടും.. സ്കിൻ പ്രോബ്ലംസ് വരും അതുപോലെ ഹെയർ പ്രോബ്ലംസ്.. ഇമോഷൻസ് പ്രശ്നങ്ങൾ ഉണ്ടാവും.. ശരീരത്തിൽ വേദന തളർച്ച ക്ഷീണം എന്നിവ ഉണ്ടാകും..

അതുപോലെ ദഹനം ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഇതെല്ലാം തൈറോയ്ഡ് കോംപ്ലിക്കേഷൻ ആണ്.. ഇനി ഡയബറ്റിക് കോംപ്ലിക്കേഷൻ എന്ന് പറയുന്നത് കാലിലെ രോമം കൊഴിയുക.. അതുപോലെ കാലിനും നിറവ്യത്യാസം ഉണ്ടാക്കുക.. തലചുറ്റൽ പുകച്ചിൽ പോലുള്ളവ ഉണ്ടാക്കുക ഉദ്ധാരണപ്രശ്നങ്ങൾ ഉണ്ടാവുക.. ബ്ലോക്ക് ഉണ്ടാവുക അതുപോലെ കൊളസ്ട്രോൾ ലെവൽ കൂടുക.. ബിപി കൂടുക.. അറ്റാക്ക് കോംപ്ലിക്കേഷൻ ഇതെല്ലാം ഡയബറ്റിക് ആണ്.. വെരിക്കോസ് പ്രശ്നത്തിലെ ഏറ്റവും കൂടുതൽ ചികിത്സിക്കുന്ന രീതി എന്ന് പറയുന്നത് വെരിക്കോസ് വ്രണങ്ങൾ ആണ്..

അതായത് വെരിക്കോസ് ഇതുവരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.. ആദ്യം ഞരമ്പ് തടിച്ചു വരും അതിനുശേഷം വേദനകൾ അനുഭവപ്പെടും.. പിന്നെ അതു കഴിഞ്ഞ് കാലിന് നിറവ്യത്യാസം ഉണ്ടാകുന്നു അവിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നു.. അവിടെ പൊട്ടുന്നു വ്രണങ്ങൾ ആകുന്നു.. അതിൻറെ വേദനകൾ വന്ന കാലങ്ങളോളം അങ്ങനെ നടക്കുന്നു.. പിന്നീട് സർജറികൾ പോലുള്ളവ ചെയ്യുന്നു കഷായങ്ങൾ കുടിക്കുന്നു.. ഇതിനെ ആയിട്ട് പലതരം കാര്യങ്ങൾ നമ്മൾ ചെയ്യാം.. നമ്മൾ എന്തൊക്കെ ചെയ്താലും 80 ശതമാനം ആളുകളുടെ ഈ ഒരു പ്രശ്നം മാറില്ല.. ഈ മാറാത്ത കണ്ടീഷനുകൾക്ക് ആണ് നമ്മൾ ഏറ്റവും കൂടുതൽ ചികിത്സിക്കുന്നത്.. ഇതിൽ 80 ശതമാനവും വരുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ആണ്..

https://youtu.be/prQ4-9s-ILA