കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ നമുക്ക് വരുമോ എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ്.. പല സമയങ്ങളിലും നമ്മൾ ചില മരുന്നുകൾ എടുക്കുന്നതിന് ഭാഗമായി.. അല്ലെങ്കിൽ ചില രോഗങ്ങളുടെ ഭാഗമായി ടെസ്റ്റ് ചെയ്യുമ്പോഴാണ് നമുക്ക് ക്രിയാറ്റിൻ ലെവൽ കൂടുന്നത് അതുപോലെ സോഡിയം ലെവൽ കുറയുന്നത്.. പൊട്ടാസ്യം കുറയുന്നത് എന്നുള്ള പല രീതിയിലുള്ള പ്രശ്നങ്ങൾ നമുക്ക് വരും പക്ഷേ നമ്മുടെ ശരീരത്തിന് കിഡ്നി പ്രശ്നങ്ങൾ വരാനുള്ള സാധ്യത ഉണ്ടോ എന്ന് നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും.. ഇനി ഒരുപക്ഷേ അങ്ങനെയുള്ള സാധ്യതയുള്ള ശരീരമാണ്.. അല്ലെങ്കിൽ ഇത് നമുക്ക് വരാതെ എങ്ങനെ നോക്കാം..

ഇതിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കുറച്ചുകൂടി നല്ലത്.. എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. കിഡ്നി മായി ബന്ധപ്പെട്ട പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം കാരണം ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പരിശോധനയ്ക്ക് വന്നാൽ ലിവർ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ പറയുമ്പോൾ എനിക്ക് സന്തോഷമാണ് കാരണം നമുക്ക് തിരിച്ചു കിട്ടുന്ന നന്നായി ട്രീറ്റ്മെൻറ് എടുത്താൽ തിരിച്ചുകിട്ടുന്ന അവയവമാണ് ലിവർ.. ഒരു പരിധിവരെ നമുക്ക് തിരിച്ചു കിട്ടാൻ സാധ്യതയുള്ളതാണ് അവയവം..

പക്ഷേ കിഡ്നി റിലേറ്റഡ് എന്ന് പറയുമ്പോൾ അതിൽ മാറ്റങ്ങൾ വരും.. ഇതു വരാതെ നോക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ലത്.. വൃക്കകളുടെ ഫംഗ്ഷൻ നല്ലത് ആവാനും അതിൽ കൂടുതൽ ബുദ്ധിമുട്ടുകൾ വരാതിരിക്കുവാനും നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ് നമ്മൾ എന്ന് ഡിസ്ക്കസ് ചെയ്യാൻ പോകുന്നത്.. ആദ്യം നമ്മൾ ഡിസ്കസ് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ അവയവം നല്ലപോലെ പ്രവർത്തിക്കുന്നുണ്ടോ.. അല്ലെങ്കിൽ അതിനു ബുദ്ധിമുട്ട് വരാൻ എന്തെങ്കിലും സാധ്യതയുണ്ടോ.. എന്നുള്ളത് നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും.. അതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമുക്ക് ക്ഷീണം അനുഭവപ്പെടുന്നത്.. എപ്പോൾ നോക്കുമ്പോഴും നമുക്ക് എച്ച് ബി ലെവൽ കുറവായിരിക്കും.. രക്തക്കുറവ് ബുദ്ധിമുട്ടുകൾ എല്ലാം കാണിക്കും..

Leave a Reply

Your email address will not be published. Required fields are marked *