നടുവേദനയും തെറ്റിദ്ധാരണകളും.. നടുവേദന വന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന വരാത്തവർ വളരെ കുറവാണ്.. നടുവേദന വരുന്നവരിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഇപ്പോഴുമുണ്ട്.. പൂർണ്ണമായും റസ്റ്റ് എടുത്തു കഴിഞ്ഞാൽ നടു വേദന മാറുമോ അല്ലെങ്കിൽ ബെൽറ്റ് ഇട്ടു കഴിഞ്ഞാൽ എന്നാൽ മാറുമോ.. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ.. ഇത്തരത്തിൽ സാധാരണയായി ആളുകൾക്ക് ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഒന്നാമത് ആയിട്ട് പൂർണ്ണമായും റസ്റ്റ് എടുത്തു കഴിഞ്ഞാൽ നമുക്ക് നടു വേദന മാറുമോ.. സാധാരണയായി ആളുകൾക്ക് ഉള്ള ഒരു വിശ്വാസമാണ് അതായത് നടുവേദന വന്നു കഴിഞ്ഞാൽ ഒന്ന് രണ്ടു മാസം പൂർണമായി റസ്റ്റ് എടുത്തു കഴിഞ്ഞാൽ നമുക്ക് നടുവേദന മാറും എന്നത്.. ഇത് തീർച്ചയായും ശരിയായ ഒരു പ്രവൃത്തിയല്ല.. നടുവേദന ഒരാൾക്ക് മൂന്ന് നാല് ദിവസം റസ്റ്റ് എടുക്കുന്നു അതുകൊണ്ട് പ്രശ്നമില്ല..

അത് കഴിഞ്ഞു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുവാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്.. കാരണം നടു വേദന ഉണ്ടാവുന്നത് പല കാരണങ്ങൾ കൊണ്ടാണ്.. ഡിസ്ക് പ്രശ്നം കൊണ്ടാവാം അല്ലെങ്കിൽ മസിൽ പ്രശ്നം ഉണ്ടാവാം.. എന്തുതന്നെ കാരണമായാലും കൂടുതലായി റെസ്റ്റ് എടുക്കുകയാണെങ്കിൽ ഒരുമാസത്തോളം കിടക്കുകയാണെങ്കിൽ അത് നമ്മുടെ എല്ലിനും നടുവിനു ബലക്ഷയം ഉണ്ടാക്കും.. കഴിവതും നമ്മൾ എത്രയും പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ ശ്രദ്ധിക്കണം..

ഒരുപാട് പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നന്നായിട്ടുണ്ട്.. പഠനങ്ങളെല്ലാം തന്നെ കാണിക്കുന്നത് നമ്മൾ എത്രയും പെട്ടെന്ന് തന്നെ സാധാരണ രീതിയിലേക്ക് എല്ലാ ജോലികളും ചെയ്യണം എന്നല്ല പക്ഷേ സാധാരണ രീതിയിലേക്ക് മടങ്ങിവരുന്നത് അത്രയും നല്ലത്.. ഇങ്ങനെ മടങ്ങിവരുമ്പോൾ ബാക്ക് പെയിൻ പെട്ടെന്നുതന്നെ സുഖപ്പെട്ടു വരും.. അപ്പോൾ പൂർണ്ണമായും റെസ്റ്റ് എടുക്കുക എന്നത് ഒരു പരിഹാരമാർഗ്ഗം അല്ല.. അതെന്ത് കാരണങ്ങൾ കൊണ്ട് തന്നെ ആയാലും നടുവേദനയ്ക്കും മൂന്നുനാലു ദിവസം മാത്രമേ റസ്റ്റ് എടുക്കാൻ പാടുള്ളൂ അതിൽ കൂടുതൽ പറ്റില്ല.. ആ ഒരു സമയം കഴിഞ്ഞാൽ പറ്റുന്ന കാര്യങ്ങൾ എല്ലാം ചെയ്തു തുടങ്ങണം.. രണ്ടാമത്തെ ഒരു തെറ്റിദ്ധാരണ ബെൽറ്റ് കിട്ടുന്നതിന് കുറിച്ചാണ്..