എന്താണ് റോമിറ്റോയ്ഡ് ആർത്രൈറ്റിസ്.. ഇത് പരിഹരിക്കാൻ ആയിട്ടുള്ള മാർഗങ്ങൾ എന്തെല്ലാം.. വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം റോമിട്ടോയിഡ് ആർത്രൈറ്റിസ് എന്ന വിഷയത്തെക്കുറിച്ചാണ്.. ഈ ടോപ്പിക്ക് എന്ന ഡിസ്കസ് ചെയ്യാനുള്ള കാരണം മൂന്ന് മാസം മുൻപ് ഞാൻ ഇതുമായി ബന്ധപ്പെട്ട് ട്രീറ്റ്മെൻറ് ചെയ്ത ഒരു രോഗിയുടെ ഭർത്താവ് എൻറെ അടുത്തേക്ക് വരുകയും അവർക്ക് തിമിര ശാസ്ത്രക്രിയ യുടെ ഭാഗത്ത് ഒരു സൈൻ ആവശ്യമായ വേണം.. ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം അവർ വീണ്ടും തിരിച്ചുവന്നു.. വന്ന സമയത്ത് അവർ പറഞ്ഞു ഈ രോഗി രണ്ടു വർഷങ്ങൾക്കു മുൻപ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് വേണ്ടി ചികിത്സ തേടുകയും അതിന് നല്ലൊരു റിസൾട്ട് നേടുകയും ഈ ഒരു അസുഖത്തിന് പ്രധാന ബുദ്ധിമുട്ടുകൾ ആയിട്ടുള്ള ജോയിൻറ് പെയിൻ..

ഫീവർ ജോയിൻറ് കളിൽ ഉണ്ടാകുന്ന ചൂട്.. വേദനകൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം നല്ല മാറ്റം വരികയും.. അവരുടെ പ്രാഥമിക കർമ്മങ്ങൾ ചെയ്യാനും യാത്രകൾ ചെയ്യാനും അവർക്കിപ്പോൾ കഴിയുന്നുണ്ട്.. അതിൻറെ ഭാഗമായിട്ടാണ് അവർ വീണ്ടും സർജറിക്ക് പോവുകയും ചെയ്യുന്നത്.. അവർ ആദ്യം സ്വന്തമായിട്ട് ഒരു കാര്യം ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അതിൽ നിന്നാണ് ഇത്രയും മാറ്റങ്ങൾ സംഭവിച്ചത്.. സർജറിക്കുശേഷം എൻറെ അടുത്ത് വരികയും ഡോക്ടർ സന്തോഷവാർത്ത ഉണ്ട് എന്ന് പറയുകയും..

ഇവിടുത്തെ ട്രീറ്റ്മെൻറ് എടുക്കുന്നതിനു മുൻപ് അവർ സർജറിക്ക് പോയശേഷം വലതുകണ്ണിന് 80 ശതമാനത്തോളം കാഴ്ച കുറവ് ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു.. എന്നാൽ ഇവിടുത്തെ ട്രീറ്റ്മെൻറ് എടുത്തതിനുശേഷം അവര് വലത് കണ്ണിന് കാഴ്ചയില്ലാത്ത അതുകൊണ്ട് ഇടതുകണ്ണ് ആയിരുന്നു ചൂസ് ചെയ്തത്.. അപ്പോൾ ഈ അടുത്ത സമയത്ത് ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ വലതുകണ്ണിന് 90 ശതമാനത്തിലധികം കാഴ്ച തിരികെ ലഭിക്കുകയും സർജറിക്ക് അവർ തെരഞ്ഞെടുത്തത് വലത് കണ്ണാ ആയിരുന്നു..