കുടുംബജീവിതത്തിൽ ലൈംഗികതക്കുള്ള പ്രാധാന്യങ്ങൾ.. എല്ലാ ദമ്പതിമാരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം ഇംപോർട്ടൻസ് ഓഫ് സെക്സ് ഇൻ ഫാമിലി ലൈഫ്.. നമ്മുടെ ദാമ്പത്യജീവിതത്തിലെ ലൈംഗികതയ്ക്ക് ഉള്ള ഇംപോർട്ടൻസ് സത്യം പറഞ്ഞാൽ ഭൂരിഭാഗം സാഹചര്യങ്ങളിലും റിലേഷൻഷിപ്പ് മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത അതിൻറെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് സെക്ഷ്വൽ ലൈഫ് മോശമായതു കൊണ്ടാണ്.. കാരണം ഒന്നാമത് ആയിട്ട് ഒരു ഇൻഡിമെസ്സി കാണില്ല.. കരുതൽ വേണമെന്ന് നിർബന്ധമില്ല.. അതുകൊണ്ടുതന്നെ ചെറിയ ചെറിയ കുറ്റങ്ങൾ പോലും വലിയ വലിയ കുറ്റങ്ങൾ ആയി മാറും.. പക്ഷേ ഇതിൻറെ എല്ലാം അടിസ്ഥാനപരമായ കാര്യങ്ങൾ നോക്കി കഴിഞ്ഞാൽ ചില ആളുകൾ പറയാറില്ലേ എനിക്ക് രണ്ട് മക്കളുണ്ട്..

കല്യാണം കഴിഞ്ഞ 14 വർഷമായി.. കഴിഞ്ഞ 8 വർഷമായിട്ടു എനിക്ക് സെക്സ് എന്ന് പറയുന്ന കാര്യമേ ഇല്ല.. ഇപ്പോൾ അതൊരു ശീലമായി അതുകൊണ്ടുതന്നെ അത് ഒരു കാര്യമായി തോന്നുന്നില്ല എന്ന രീതിയിൽ എല്ലാം പറയുന്ന ആളുകളുണ്ട്.. ചില ആളുകൾ ക്ലിനിക്കിൽ വന്നു പറയാറുണ്ട് പരിശോധന സമയത്ത് ഡോക്ടറെ ഇപ്പോൾ എനിക്ക് അങ്ങനെ ഒരു ചിന്തയെ വരുന്നില്ല.. കാരണം എനിക്ക് ഒരു ഉദ്ധരമേ നടക്കുന്നില്ല.. എനിക്കിപ്പോൾ എൻറെ പേടി എന്താണെന്ന് വെച്ചാൽ എൻറെ ഭാര്യക്ക് ഇപ്പോൾ എന്നെ തീരെ വിലയില്ല.. അല്ലെങ്കിൽ എന്നോട് ഇപ്പോൾ ഒരു താല്പര്യം കുറവാണ്.. കാരണം എനിക്കിപ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല.. നല്ല രീതിയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്..

കഴിഞ്ഞതവണ വേറൊരു ദമ്പതിമാർ വന്ന പറഞ്ഞ കാര്യം എന്താണെന്ന് വെച്ചാൽ.. കല്യാണം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഒരു തവണ പോലും സെക്സ് ചെയ്തിട്ടില്ല.. അപ്പോൾ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ എന്നിട്ടും അവർ പിടിച്ചുനിൽക്കണം എന്നുണ്ടെങ്കിൽ അത് അത്രത്തോളം ത്യാഗം ചെയ്തു കൊണ്ടാണ് ആ റിലേഷൻഷിപ്പ് മുന്നോട്ട് പോകുന്നത്.. ചിലർ പറയുന്നത് കേൾക്കാം ഭാര്യക്ക് താല്പര്യം ഇല്ല എന്ന രീതിയിൽ പറയുന്ന ഭർത്താക്കൻമാർ ഉണ്ട്.. ഭർത്താവിനെ താല്പര്യം കുറവാണ് എന്ന് പറയുന്ന ഭാര്യമാർ ഉണ്ട്.. പക്ഷേ എന്തായാലും സെക്ഷ്വൽ ഇൻട്രകോസ്റ്റ് എന്ന് പറയുന്നത് അത് ഒരു മനുഷ്യകുലത്തിന് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ്..