നടുവേദന.. മുട്ടുവേദന ഇവ മാറാനുള്ള പരിഹാരമാർഗ്ഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.

നമ്മുടെ മുട്ടുകൾ നമ്മളെ ബുദ്ധിമുട്ടിക്കുന്നു ഉണ്ടോ..ഈ മുട്ടുവേദന അത് നമ്മുടെ കൈമുട്ട് അല്ലെങ്കിൽ കാൽമുട്ട്.. ഇടുപ്പിന് ജോയിൻറ് എല്ലാം വാതിലിലെ വിജാഗിരി പോലെ ആണ്.. ഈ വാതിലുകളും ജനലുകളും കുറേ ദിവസത്തേക്ക് അടച്ചു കിടന്നാൽ അല്ലെങ്കിൽ തുറന്നു കിടന്നാൽ അത് പിന്നെ അത് പിന്നെ അടയ്ക്കാനും ബുദ്ധിമുട്ടാണ് തുറക്കാനും ബുദ്ധിമുട്ടാണ്.. അതേസമയം അത് ഇടയ്ക്ക് ഇടയ്ക്ക് തുറക്കുകയും അടയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ അത് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുത്താൽ.. അത് നല്ലപോലെ ക്ലിയറായി ഫംഗ്ഷൻ ചെയ്തു കൊണ്ടിരിക്കും.. അപ്പോൾ നമ്മുടെ മുത്തുകളുടെ ആരോഗ്യത്തിനു വേണ്ടി നമ്മൾ തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് അതിന് നമ്മുടെ ഭക്ഷണ രീതികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്..

ഈ വീഡിയോ നിങ്ങൾ കിടന്നു കേട്ടോ അല്ലെങ്കിൽ ഇരുന്നിട്ട് ആയിരിക്കും കാണുന്നത് ഒരിക്കലും നടന്നുകൊണ്ട് ആയിരിക്കില്ല.. അങ്ങനെയാണെങ്കിൽ എങ്കിൽ തറയിൽ ചമ്രം പടിഞ്ഞിരുന്ന് ഒന്നു കൂടെ ഒന്ന് എണീക്കണം.. ചെറുതായി വേദന അനുഭവപ്പെടുന്നുണ്ട് അല്ലേ ഈ വേദന തോന്നുന്നത് ചിലപ്പോൾ നിങ്ങളുടെ എല്ലുകളുടെ ബലക്ഷയം കൊണ്ട് അല്ലെങ്കിൽ നിങ്ങളുടെ എല്ലുകൾക്ക് ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളുടെ സൂചന ആയിട്ട് ആയിരിക്കാം.. ഇ എല്ലുകളിൽ അല്ലെങ്കിൽ മുട്ടുകളിൽ കണ്ടുവരുന്ന മിക്കവാറും വലിയ അസുഖം കാരണങ്ങൾ ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ എല്ലുകളുടെ ബലക്ഷയം തന്നെയാണ്.. ഈ എല്ലുകളുടെ അറ്റത്തുള്ള മസിലുകൾ ക്ഷയിച്ചു പോകുന്ന ഒരു പ്രത്യേക രീതിയിലുള്ള ഈ പ്രശ്നം അസുഖത്തിൽ കണ്ടുവരാറുണ്ട്.. ഇപ്പോൾ രാവിലെ എണീക്കുമ്പോൾ മുട്ടുകളിൽ ഒരു പിടുത്തം ആണ്..

അത് കുറെ നേരം ഇരുന്ന് ശരിയായ തിനുശേഷം മാത്രമേ എണീറ്റ് പോവാൻ പറ്റുകയുള്ളൂ.. അതുതന്നെ ചിലപ്പോൾ കോലത്തെ കുത്തി ആയിരിക്കും നടന്നു പോകുന്നത്.. അത് ഒത്തിരി പ്രായമായ ആളുകൾക്ക് മാത്രമേ വരുന്നുള്ളൂ എന്നുള്ളത് കരുതരുത് നമ്മൾ ചെറുപ്പക്കാർക്ക് പോലും ഇപ്പോൾ അത്തരം പ്രശ്നങ്ങൾ വരാറുണ്ട്.. ഇപ്പോൾ നടുവിന് വേദന ഒരുപാട് ചെറുപ്പക്കാർ ഉണ്ടാകാറുണ്ട്.. ഡിസ്ക് പ്രശ്നം അല്ലെങ്കിൽ നടുവേദന മുട്ടുവേദന തുടങ്ങി ഒരുപാട് രോഗികൾ നമ്മുടെ ക്ലിനിക്കിൽ നിരന്തരം ആളുകൾ വന്ന് ചോദിക്കാറുണ്ട്.. ഇങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ നേരത്തെ തന്നെ കുറച്ച് ചിട്ടകൾ പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കുവാൻ നമുക്ക് തടയാൻ കഴിയും.. ഈ നടുവേദന എന്ന് പറയുന്നതിന് പല കാരണങ്ങളുണ്ടാകാം..

Leave a Reply

Your email address will not be published. Required fields are marked *