ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണ രീതികൾ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വളരെ എളുപ്പത്തിൽ തടി കുറച്ചു എടുക്കാം..

നമ്മൾ ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ ചെറിയ മോഡിഫിക്കേഷൻ വരുത്തി കൊണ്ട് തന്നെ അതിൽ ഒരുപാട് വ്യത്യാസങ്ങൾ വരുത്തണം.. അപ്പോൾ നമുക്ക് ഫാറ്റിലിവർ ഉണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ നമുക്ക് ആദ്യം വെയിറ്റ് കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.. വെയിറ്റ് കൂട്ടുന്ന സംഭവങ്ങൾ എല്ലാം നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക..

വെയിറ്റ് കുറക്കാൻ നമ്മളെ സഹായിക്കുന്ന രീതിയിൽ നമ്മുടെ കാലറി ഉപയോഗം നമ്മുടെ എനർജിയിൽ ഉപയോഗം കൂടുതൽ ആക്കുക എന്നതാണ് നമ്മൾ ഇതിനകത്ത് ചെയ്യേണ്ടത്.. വെയിറ്റ് കുറയ്ക്കുക എന്നത് വളരെ എളുപ്പത്തിൽ പറഞ്ഞു പോകുന്ന ഒന്നാണ് എങ്കിലും അത് അത്ര എളുപ്പമല്ല എന്നുള്ളത് നിങ്ങളെപ്പോലെ തന്നെ എനിക്ക് അറിയാവുന്ന ഒരു കാര്യമാണ്.. അപ്പോൾ നമുക്ക് ഇതിനകത്ത് ഉപയോഗിക്കാവുന്ന ഒരു കോൺസെപ്റ്റ് എന്ന് പറയുന്നത് പലതുള്ളി പെരുവെള്ളം എന്ന കോൺസെപ്റ്റ് ആണ്..

അതായത് നമ്മൾ ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ ചെറിയ മോഡിഫിക്കേഷൻ വരുത്തി കൊണ്ട് തന്നെ അതിൽ നമുക്ക് ഒരുപാട് വ്യത്യാസങ്ങൾ വരുത്താം.. ഉദാഹരണത്തിന് നമ്മൾ കാപ്പിയും ചായയും എല്ലാം കുടിക്കുന്നത് മധുരമില്ലാതെ ഇനി തീരെ കഴിക്കും എന്നുണ്ടെങ്കിൽ നമുക്ക് സീറോ കാലറി ഉപയോഗിക്കാം.. അത് ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കില്ല..