തൊണ്ടയിൽ നിങ്ങൾക്ക് ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം.. അവ ക്യാൻസറിനെ തുടക്കമാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക..

പലപ്പോഴും രോഗികൾ വന്നു പറയാനുള്ള ഒരു ലക്ഷണമാണ് തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നത് പോലെ തോന്നുന്നു.. ഇടയ്ക്കിടയ്ക്ക് ചുമ വരുന്നു.. അല്ലെങ്കിൽ തൊണ്ടയിൽ കഫം കെട്ടി കിടക്കുന്നത് പോലെ ഒരു തോന്നൽ.. ഈ തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നു എന്ന് പറയുമ്പോൾ പലപ്പോഴും അടുത്തതായി ചോദിക്കുന്നത് പലരും ഡോക്ടർ ഇത് മറ്റെന്തെങ്കിലും പ്രശ്നമാകുമോ.. പലരും പെട്ടെന്ന് ചിന്തിക്കുന്നത് എന്തെങ്കിലും ഒരു മാരകമായ കാൻസർ റിലേറ്റഡ് ആയിട്ടുള്ള അസുഖം എന്ന നിലയിലാണ്..

പക്ഷേ നല്ലൊരു ശതമാനം ആളുകളിലും ഇത് അവരുടെ ഒരു ജീവിതശൈലിയുടെ ഭാഗമായി ട്ടോ.. ഭക്ഷണത്തിലുള്ള വ്യതിയാനങ്ങളുടെ ഭാഗമായിട്ടും വരാവുന്ന ഒരു അസുഖത്തിന് സെക്കൻഡറി എഫക്റ്റ് ആകാനാണ് സാധ്യത.. ഞാൻ പറഞ്ഞു വരുന്നത് ലാരിംഗോ ഫാരിഞ്ചൽ റിഫ്ലക്ടർ.. എന്ന ഒരു അസുഖത്തെ കുറിച്ചു ആണ്..

ഇവിടെ സംഭവിക്കുന്നത് അന്നനാളത്തിൽ നിന്ന് reflector കൂടി വന്നിട്ടുള്ള അസിഡിറ്റി ഭക്ഷണം അതിൽ നമ്മുടെ ലാരിങ്സ് ലേക്ക് overflow ചെയ്യുകയും അതിലേക്ക് എത്തുന്ന ഒരു അവസ്ഥ ആണ് ഉണ്ടാവുന്നത്.. അന്നനാളത്തിലെ താഴെ നിന്ന് വരുന്ന ഏറെ inflammation വരുന്നത് പലപ്പോഴും അതിൻറെ അന്നനാളത്തിലെ താഴെ ഉള്ള ഒരു ഗ്രൂപ്പ് ഓഫ് മസിൽസ് അതായത് ഒരു വാൽവ് പോലെ പ്രവർത്തിക്കുന്നവർ മസിൽ റിലാക്സ് ആകുന്നതും കൊണ്ട് ആണ്.. ഇത് അമിതമായി വരുമ്പോൾ ചിലപ്പോൾ അത് നമ്മുടെ ശ്വാസനാളത്തിലേക്ക് എത്തുന്നു..

https://youtu.be/MRDx-W-aLvc