ലൈഗിക വീഡിയോകൾ കാണുന്നവരുടെ പ്രധാന ശ്രദ്ധിക്ക്… ഇതേ അവർക്കുള്ള അവസാന മുന്നറിയിപ്പ്.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

അശ്ലീല വീഡിയോകൾ തലച്ചോറിൽ പ്രവർത്തിക്കുന്നത് മയക്കുമരുന്ന് പോലെയാണ് എന്ന് ഗവേഷകർ.. അശ്ലീല വീഡിയോകൾ ക്ക് അടിമപ്പെടുന്ന പലരും യഥാർത്ഥ ലൈഗിക ബന്ധങ്ങളേക്കാൾ അശ്ലീല ദൃശ്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നത് എന്ന് പറയുന്നു.. ആസ്വാദനത്തിൽ ഉപരി ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.. ഇൻ സെൻസിറ്റീവ് മോട്ടിവേഷൻ എന്നറിയപ്പെടുന്ന ക്രമഭംഗം തന്നെയാണ് ലഹരിമരുന്നുകൾ അടിമപ്പെട്ട വരെയും നയിക്കുന്നത്.. മനുഷ്യരിൽ ലൈഗിക വികാരത്തെ ഉണർത്താൻ സഹായിക്കുന്നത് തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്ന ലോപ്പോമിങ് എന്ന രാസ തരംഗമാണ്..

എതിർലിംഗത്തിൽ പെട്ട ആളുകളുടെ സ്പർശമോ സാമീപ്യമോ ഉണ്ടാകുമ്പോൾ ലോപ്പോമിൻ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്നു.. ചെറിയ അളവിൽ ഇത് ഉത്പാദിപ്പിക്കപ്പെട്ട ലും മനുഷ്യർക്ക് ലൈഗിക വികാരം ഉണരുന്നു.. ലൈഗിക ഉത്തേജനം ഉണ്ടാകുന്നു.. എന്നാൽ അവസരം കിട്ടുമ്പോഴെല്ലാം ഇൻറർനെറ്റിൽ ലൈഗിക ചിത്രങ്ങളും വീഡിയോകളും കണ്ട് ആസ്വദിക്കുന്നവരിൽ ലോപോമിൻ വളരെയധികം ഉൽപാദിപ്പിക്കപ്പെടുന്നു..

എതിർലിംഗത്തിൽ പെട്ട ആളുകളുടെ സ്പർശനം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്നത് അതിനെക്കാളും അധികമായി ലൈഗിക വീഡിയോകൾ കാണുമ്പോൾ ഈ രാസ തരംഗങ്ങൾ ഉണ്ടാവുമെന്ന്.. ഇത് എങ്ങനെയാണ് എന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്.. യഥാർത്ഥത്തിൽ ഉണ്ടാകാനിടയുള്ള ലൈഗികബന്ധം അല്ല ഇൻറർനെറ്റിലെ ചിത്രങ്ങളിലും വീഡിയോകളിലും ഉള്ളത്.. ഇൻറർനെറ്റിൽ ഉള്ള ആളുകൾ യഥാർത്ഥ ലൈഗിക സമ്പർക്കം അല്ല നടത്തുന്നത്.. അവർ അഭിനയിക്കുകയാണ്..