ശരിയായ ജീവിതശൈലിയിലൂടെ കൊളസ്ട്രോൾ എളുപ്പം നിയന്ത്രിക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് ജീവിതശൈലി ആയി ബന്ധപ്പെട്ട മറ്റൊരു ടോപ്പിക്ക് ആണ് സംസാരിക്കാൻ പോകുന്നത്.. മിക്ക ആളുകളും പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ.. എങ്ങനെയാണ് ഈ കൊളസ്ട്രോൾ ഉണ്ടാകുന്നത്.. എന്താണ് ഈ കൊളസ്ട്രോൾ.. കൊളസ്ട്രോള് ആഹാരം നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ.. ഇതൊക്കെ പലപ്പോഴായി രോഗികൾ ചോദിച്ചു വരുന്ന ഒരു പ്രധാന സംശയങ്ങളാണ്.. എന്താണ് ഈ കൊളസ്ട്രോൾ.. കൊളസ്ട്രോൾ എന്നു പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തുത തന്നെയാണ് കൊളസ്ട്രോൾ..

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണുന്ന ഒന്നാണ് കൊളസ്ട്രോൾ.. നമ്മുടെ ചില ഹോർമോൺ ഇൻറെ ഉൽപാദനത്തിലും അതുപോലെ തന്നെ വിറ്റാമിനുകൾ ശരിയായ ആഗിരണ ത്തിനും എല്ലാം കൊളസ്ട്രോൾ വളരെ അത്യന്താപേക്ഷിതമാണ്.. നമ്മുടെ ശരീരത്തിൽ മുക്കാൽഭാഗവും അത് ശരീരം തന്നെ അത് പ്രൊഡ്യൂസ് ചെയ്യുന്നു.. എന്നാൽ ശരീരത്തിന് ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ ആഹാരത്തിലൂടെയും കൊളസ്ട്രോൾ വരുന്നു.. പക്ഷേ ഇത് നമ്മുടെ ശരീരത്തിന് നോർമൽ നേക്കാൾ കൂടുതൽ ആകുമ്പോഴാണ് കൊളസ്ട്രോൾ ഒരു പ്രശ്നമായി മാറുന്നത്..

രക്തക്കുഴലുകളിൽ ഇത് അടിഞ്ഞുകൂടുകയും അത് അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.. ശരിയായ ജീവിതശൈലിയിലൂടെ ഒരുവിധത്തിൽ ഊടെ കൊളസ്ട്രോൾ നമുക്ക് നിയന്ത്രിക്കാവുന്നതാണ്.. പാരമ്പര്യം ആണെങ്കിൽ പോലും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ കൊളസ്ട്രോൾ ഒരുവിധത്തിൽ പരിഹരിക്കാം. കൊളസ്ട്രോൾ നമുക്ക് എങ്ങനെ ആഹാരത്തിലൂടെ ക്രമീകരിക്കാം എന്ന് നമുക്ക് നോക്കാം.. പ്രധാനമായും നാരുള്ള ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക..