ലൈഗിക താൽപര്യങ്ങൾ കൂടുതലുള്ള ആളുകളും.. കുറവുള്ള ആളുകളും.. ഇത് ഒരു രോഗാവസ്ഥ ആണോ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന കാര്യം എന്നു പറയുന്നത് ചിലർ പറയാറുണ്ട് എനിക്ക് ലൈഗിക താൽപര്യങ്ങൾ വളരെ കൂടുതലാണ് പക്ഷേ ചിലർ പറയാറുണ്ട് എനിക്ക് ലൈഗിക താല്പര്യം ഇല്ല എന്ന്.. എനിക്ക് ഈ സെക്സ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഓട് താൽപര്യം തോന്നുന്നില്ല.. അപ്പോൾ നമ്മൾ ഇന്ന് പ്രധാനമായും രണ്ട് വിഷയങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്..

അതായത് ലൈഗിക താൽപര്യങ്ങൾ കൂടുതൽ ഉണ്ടാകുവാനുള്ള കാരണങ്ങളും.. അത് കുറവ് ഉണ്ടാകുവാനുള്ള കാര്യങ്ങളും എന്തൊക്കെയാണ്.. പിന്നെ ലൈഗിക താല്പര്യമില്ല എന്ന് പറയുന്നത് ഒരു ആരോഗ്യ പ്രശ്നമാണ്.. ലൈഗിക താൽപര്യം നോർമൽ ആയിട്ട് ഉണ്ടാകേണ്ട ഒരു കാര്യമാണ്.. ഇന്ന് നമ്മൾ എന്തുകൊണ്ടാണ് കൂടുക എന്ന് പറയുന്നത് എന്നാണ് എന്ന് ഡിസ്ക്കസ് ചെയ്യാൻ.. അതിൽ ആദ്യമായി വരുന്നത് ഹോർമോണൽ ചേഞ്ച് ആണ്.. ഹോർമോണൽ ടെസ്റ്റോസ്റ്റിറോണും ഈസ്ട്രജനും വേരിയേഷൻ അനുസരിച്ചാണ് ഈ സെക്സ് ഡ്രൈവ് എന്ന് പറയുന്ന കാര്യങ്ങൾ കൂടുതലായി വരുന്നത്.. ഒന്ന് ആലോചിച്ചാൽ മതി കൂടുതലായി എനർജി ലെവൽ കൂടുതൽ ഉള്ള ആളുകൾ..

ഏതുസമയവും കാര്യങ്ങൾ വളരെ ചുറുചുറുക്കോടെ ചെയ്യുന്ന ആളുകൾ അവർക്ക് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വളരെ കൂടുതലായിരിക്കും.. അപ്പോൾ ഈ എനർജി ലെവൽ എന്ന് പറയുന്നത് അവർ പല രീതിയിൽ ഉപയോഗിച്ചേ പറ്റൂ.. അങ്ങനെ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോഴാണ് അവർ അതിനെ പല മേഖലകളിൽ ഉപയോഗിച്ചുവരുന്നത്.. സെക്സ് ട്രൈവ് എന്ന് പറയുന്നത് പ്രധാനമായും ആവശ്യമുള്ള ഒരു കാര്യമാണ്.. അതിലെ ഹോർമോണൽ ചെയ്ഞ്ച് ഉണ്ടാകുന്നത് അനുസരിച്ച് അതിൻറെ രീതികൾ മാറി മാറി വരും.. ഇനി രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.. ഇത് ഏജ് റിലേറ്റഡ് ആയിട്ട് മാറും..

https://www.youtube.com/watch?v=myMEXagV42k