നിങ്ങൾക്ക് തൈറോയ്ഡ് അസുഖം ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം.. തൈറോയ്ഡ് രോഗം വന്നാൽ പൂർണമായി മാറ്റിയെടുക്കാൻ എന്ത് ചെയ്യാനാവും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

മനുഷ്യ ശരീരത്തിലെ ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള നമ്മുടെ തൊണ്ടയിൽ ബട്ടർഫ്ലൈ രൂപത്തിൽ ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.. അതിൻറെ അപാകതകൾ കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളും ഈ ചിത്രശലഭത്തെപ്പോലെ ശരീരം മുഴുവൻ എങ്ങനെ പാറി പറന്നു നടക്കുകയാണ് എന്ന് നമുക്ക് തോന്നാം.. കാരണം തൈറോയ്ഡിനെ അപാകതകൾ കൊണ്ട് പലവിധത്തിലുള്ള ലക്ഷണങ്ങളാണ് ആളുകൾ അനുഭവപ്പെടുക.. അത് ഹൈപ്പോതൈറോയ്ഡ് ല് ഹൈപ്പർതൈറോയ്ഡിസം ത്തിലും അതിൻറെ നേരെ എതിർദിശയിൽ ഉള്ള ലക്ഷണങ്ങൾ നമുക്ക് കാണാൻ കഴിയും എന്നുള്ളത് ഏവർക്കും അറിവുള്ള കാര്യമാണ്.. അപ്പോൾ ശരീരം മുഴുവൻ ഈ തരത്തിലുള്ള പ്രശ്നങ്ങളുടെ ഒരു ലക്ഷണങ്ങൾ അത് ക്ഷീണം ആയിട്ട് ഇരിക്കാം..

ഹൈപോതൈറോയ്ഡിസം ആണെങ്കിൽ അതിന് നേരെ എതിർവശത്ത് മാനസികമായിയി പ്രശ്നങ്ങളും ഹൈപ്പർ ആക്ടിവിറ്റി അമിതമായ വിയർപ്പ്.. ഹൈപ്പോതൈറോയ്ഡിസം ആണെങ്കിൽ ആകെമൊത്തം ക്ഷീണവും.. ആകെ മൊത്തം ഒരു തണുപ്പും അനുഭവപ്പെടുന്നു.. തണുപ്പ് വന്നു കഴിഞ്ഞാൽ ഒരിക്കലും അത് ടോള് റേറ്റ് ചെയ്യാൻ പറ്റാത്തത് പോലെ ഒരു അവസ്ഥ ഉണ്ടാകും.. അതുപോലെ മുടികൊഴിച്ചിൽ ഉണ്ടാവുക.. മുടി കൊഴിഞ്ഞ് ഒട്ടുമില്ലാതെ ആവുക.. ശരീരഭാരം കൂടുക..

ഹൈപ്പോതൈറോയ്ഡിസം അതിലാണെങ്കിൽ നേരെ തിരിച്ചും സംഭവിക്കാം.. ശരീരഭാരം നേരെ കുറയും.. ഇത് ഒട്ടു മിക്ക ആളുകളിലും ഇങ്ങനെ തന്നെ ആവണമെന്നില്ല.. ഇപ്പോൾ ശരീരഭാരം കൂടി ഇത് ഹൈപോതൈറോയ്ഡ് ആയ ആൾക്കാർ ഉണ്ട്.. അതുപോലെ ഹൈപ്പർതൈറോയ്ഡിസം ആയിട്ട് മെലിഞ്ഞിരിക്കുന്ന ആളുകളുണ്ട്.. ഇതൊന്നും ഒരു പോലെ ആകണമെന്നില്ല.. പലപ്പോഴും അങ്ങനെയുള്ള അവസ്ഥകളിൽ ആളുകൾക്ക് സംശയമാണ്.. ഈ തൈറോയ്ഡ് ആരിലാണ് നമ്മൾ ടെസ്റ്റ് ചെയ്യേണ്ടത്.. പലർക്കും ഈ ടെസ്റ്റുകൾ ചെയ്യുന്നതിനെക്കുറിച്ച് വലിയ കൺഫ്യൂഷൻ ഉണ്ട്..