പ്രമേഹരോഗികൾ മരുന്നുകൾ കഴിച്ചിട്ടും എന്തുകൊണ്ട് ഷുഗർ കണ്ട്രോൾ നിൽക്കുന്നില്ല.. ഇക്കാര്യങ്ങൾ മനസിലാക്കിയാൽ വലിയ ആപത്തിൽ നിന്ന് ഒഴിവാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇന്ന് ഒരു രോഗി വന്നിരുന്നു.. അവർ പറഞ്ഞത് അവർക്ക് ഷുഗർ തുടങ്ങിയിട്ട് 20 വർഷമായി.. 10 വർഷമായിട്ടും ഗുളികകൾ മാത്രമാണ് കഴിച്ചു കൊണ്ടിരുന്നത്.. പത്ത് വർഷങ്ങൾക്ക് ശേഷം ഷുഗർ കണ്ട്രോളിൽ നിൽക്കാത്തത് കൊണ്ട് ഇൻസുലിൻ എടുക്കാൻ തുടങ്ങി.. ആദ്യം ഒരു നേരം ആയിരുന്നു പിന്നീട് അത് രണ്ടുനേരം ആക്കി പിന്നീട് മൂന്നു നേരവും.. ഇപ്പോൾ ഇരുപതും അതിൽ കൂടുതൽ ഇൻസുലിനാണ് എടുത്തു കൊണ്ടിരിക്കുന്നത്.. ഇടക്ക് ഷുഗർ കണ്ട്രോൾ നിൽക്കുന്നില്ല..

ബിപി വല്ലാതെ കൂടുന്നുണ്ട്.. വെരിക്കോസ് പ്രശ്നം ഉണ്ട് അതുകൊണ്ട് കാലിൽ നീര് വയ്ക്കുന്നുണ്ട്.. എൻറെ ശരീരഭാരം വല്ലാതെ കൂടുന്നുണ്ട്.. ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ ആദ്യം ചെറിയ ഡോസ് തുടങ്ങി വീണ്ടും കൂട്ടി കൂട്ടി.. നമ്മുടെ എളുപ്പപ്പണി എന്താ എന്തുമാകാം ഈ ഗുളിക മാത്രം കഴിച്ചാൽ മതി.. അങ്ങനെയാണ് ആദ്യം തുടങ്ങുന്നത് അത് കഴിഞ്ഞ് ഒരു ഗുളിക കഴിഞ്ഞ രണ്ടു ഗുളിക ആവും പിന്നെ മൂന്ന് ആവും.. ഇങ്ങനെ അവസാനം എന്താണ് സംഭവിച്ചത് എന്ന് വച്ചാൽ ഇൻസുലിൻ വന്നു..

ഇൻസുലിൻ വന്നപ്പോൾ എന്താണ് അതായത് ഗുളിക കഴിക്കുമ്പോൾ മെലിഞ്ഞു വരുന്ന ഒരു ശരീരപ്രകൃതം ഇൻസുലിൻ എടുക്കുമ്പോൾ വണ്ണം വെച്ച് വരാൻ തുടങ്ങി.. ചിലർ പറയും ഞാൻ അധികം ഭക്ഷണം കഴിക്കുന്നില്ല പക്ഷെ ശരീരഭാരം കൂടിവരുന്നു.. ഇത്രയും ഇൻസുലിൻ നോട് ശരീരത്തിൽ കുത്തിവെക്കുമ്പോൾ അത് ഫാറ്റ് പ്രൊഡ്യൂസ് ചെയ്യാൻ ശരീരത്തിൽ.. ഇത് എല്ലാ ഭാഗങ്ങളിലും സ്റ്റോർ ചെയ്തു വെക്കും..