ശരീരത്തിലുണ്ടാവുന്ന അരിമ്പാറകൾ അപകടകാരിയാണോ.. ഇത് ശരീരത്തിൽ നിന്നും റിമൂവ് ചെയ്യാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്.. വിശദമായ അറിയുക..

നമ്മുടെ നാട്ടിലെ ഇന്ന് വളരെ കോമൺ ആയി കാണുന്ന സ്കിൻ പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഇത് കൂടുതലും 10 മുതൽ 20 ശതമാനം ആളുകൾ വളരെ എഫക്ട് ചെയ്യാറുണ്ട്.. അരിമ്പാറ.. ഹ്യൂമൺ പാപ്പിലോമ വൈറസ് ആണ് ഇതിൻറെ രോഗകാരി.. ഇതിൻറെ ആകൃതിയും വലിപ്പവും എല്ലാം അനുസരിച്ച് ഇതിന് പല പല പേരുകൾ ഉണ്ട്.. ഈ അരിമ്പാറകൾ വേറെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കി ഇല്ലെങ്കിലും.. ശരീരത്തിൽ വേറെ സീരിയസ് ആയിട്ടുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഇത് എല്ലാവർക്കും ഒരു പ്രശ്നം തന്നെയാണ്.. ചിലർക്ക് ഇത് കൈകളിൽ വരാം മറ്റ് ചിലർക്ക് മുഖത്തിൽ വരാം.. പലർക്കും പല രീതിയിലാണ് ഇത് കാണപ്പെടുന്നത്..

ഇത് ഇങ്ങനെ മുഖത്ത് ശരീരത്തിൽ വരുമ്പോൾ കാണാൻ തന്നെ ഒരു ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ ഇത് പലർക്കും ഒരു സൗന്ദര്യ പ്രശ്നമായി വരാറുണ്ട്.. സാധാരണരീതിയിൽ ഇതിൻറെ ഒരു കോമൺ ട്രീറ്റ്മെൻറ് എന്ന് പറയുകയാണെങ്കിൽ ഇത് പോയി കിട്ടാൻ വളരെ വലിയ പണിയാണ്.. ഇത് ട്രീറ്റ്മെൻറ് ഒന്നും ഇതിനായി എടുക്കാതെ ഇരിക്കുകയാണെങ്കിൽ ചിലപ്പോൾ രണ്ടു വർഷം കൊണ്ട് പോകാം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഉണ്ടാകും.. പിന്നെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഹോം റെമഡീസ് പറയാറുണ്ട്.. ഇത് ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ചുവേണം ചെയ്യാൻ കാരണം ഇത് പിന്നീട് വലിയ സൈഡ് ഇഫക്റ്റുകൾ ഉണ്ടാക്കാറുണ്ട്..

പലപ്പോഴും വേദന പല ട്രീറ്റ്മെൻറ് ഉള്ള എടുത്ത് റിമൂവ് ചെയ്താലും അത് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. പലപ്പോഴും അത് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കാറില്ല.. ഒത്തിരി ഏറെ കേസുകളിൽ ട്രീറ്റ്മെൻറ് കഴിഞ്ഞ് പിന്നീട് വന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്.. വളരെ സാധാരണയായി ടീനേജ് ഉള്ള ആളുകളും കുട്ടികളിലും ഇത് കണ്ടു വരാറുണ്ട്.. ഇത് പകരുന്ന രീതി കോൺടാക്ട് വഴിയാണ്.. ഹൃദയ എല്ലാവർക്കും വരണമെന്നില്ല പ്രതിരോധശേഷിയുള്ള ആളുകൾക്ക് വരികയില്ല.. ഇമ്മ്യൂണിറ്റി കുറഞ്ഞ ആളുകളിലാണ് ഇത് വളരെയേറെ കാണുന്നത്..