ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ.. ഈ സാധനങ്ങൾ കഴിച്ചാൽ എത്ര കൂടിയ പ്രശ്നം നമുക്ക് കുറയ്ക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ച് അല്ലെങ്കിൽ ഉയർന്ന ബിപി യെ കുറിച്ച് ആണ്.. എങ്ങനെയാണ് ഉയർന്ന ബിപി നിയന്ത്രിക്കുക.. ഇതിനെ ആയിട്ട് നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ടിപ്സുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യമായിട്ട് എന്താണ് രക്തസമ്മർദ്ദം.. എന്താണ് പ്രഷർ എന്ന് പറയുന്നത് നമുക്ക് നോക്കാം.. സാധാരണ രണ്ട് അളവുകളെ ആണ് നമ്മൾ ഇത് സൂചിപ്പിക്കാൻ ഉള്ളത്.. സിസ്റ്റോളിക് ഡയസ്റ്റോളിക്. സിസ്റ്റോളിക് എന്ന് പറയുന്നത് നമ്മുടെ ഹൃദയം കോണ്ട്രാക്റ്റ് ചെയ്യുമ്പോൾ ഈ രക്തം രക്തക്കുഴലുകൾ ലേക്ക് പമ്പ് ചെയ്യുമ്പോൾ അവിടെ പഠിക്കുന്ന ഒരു പ്രഷറിന് ആണ് സിസ്റ്റോളിക് പ്രഷർ എന്ന് പറയുന്നത്..

അതെ 110 മുതൽ 140 വരെ പോകാവുന്നതാണ്.. നോക്കി 140 ന് മുകളിൽ പോവുകയാണെങ്കിൽ അത് ഉയർന്ന രക്തസമ്മർദ്ദമാണ്.. അതുപോലെ ഹൃദയത്തിൽ ഉണ്ടാകുന്ന കോൺട്രാക്ടർ അതായത് രണ്ട് ഹാർട്ട് ബീറ്റ് ഇടയ്ക്ക് ഉണ്ടാകുന്ന റസ്റ്റിൻ ബേസിൽ ഉണ്ടാവുന്ന രക്തസമ്മർദ്ദത്തെ ആണ് ഡയസ്റ്റോളിക് പ്രഷർ എന്ന് പറയുന്നത്.. അതെ 70 മുതൽ 90 വരെ പോകാവുന്നതാണ്.. 90 നു മുകളിൽ പോകുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദ്ദമാണ് അല്ലെങ്കിൽ ഉയർന്ന ബിപി ആണ് എന്നൊക്കെയാണ് നമ്മൾ പറയാറുള്ളത്.. സാധാരണഗതിയിൽ പുരുഷന്മാരിൽ 45 വയസ്സിന് മുകളിലുള്ള ആളുകളിൽ അതുപോലെ സ്ത്രീകളിൽ ആണെങ്കിൽ അത് 65 വയസ്സിനു മുകളിലും ആണ് ബിപി സാധാരണ കൂടുതലായി കണ്ടുവരുന്നത്..

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പല ആളുകളിലും നമ്മുടെ ജീവിതം പ്രശ്നങ്ങൾ അതായത് മാനസിക സമ്മർദ്ദങ്ങളും ജീവിതത്തിലെ ജോലികളുടെ തിരക്കുകൾ കാരണവും.. ജീവിതശൈലികൾ കാരണവും എല്ലാം 25 വയസ്സുമുതൽ തന്നെ പ്രഷർ കാണപ്പെടുന്നുണ്ട്.. ഹൈപ്പർ ടെൻഷൻ പ്രധാനമായും രണ്ട് ടൈപ്പ് ആണ് ഉള്ളത് . പ്രൈമറി ഹൈപ്പർ ടെൻഷൻ.. സെക്കൻഡറി ഹൈപ്പർ ടെൻഷൻ.. പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുമ്പോൾ സാവധാനം ക്രമേണ ക്രമേണ കൂടി വരുന്ന പ്രഷർ ആണ്.. അത് ഒരു പാരമ്പര്യമായി ഉള്ളതാണ്.. സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുമ്പോൾ മറ്റു പല അസുഖങ്ങൾ കാരണം ഉണ്ടാകുന്ന പ്രഷർ..

https://www.youtube.com/watch?v=sUlox_M1Z0w