മഞ്ഞൾപൊടി യെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഈ വീഡിയോ ആരും കാണാതെ പോകരുത്..

ഇന്ന് നിങ്ങൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു രോഗി പാലക്കാടുനിന്ന് വന്നിരുന്നു.. പരിശോധന എല്ലാം കഴിഞ്ഞു പോകാൻ നിൽക്കുവാ എന്നോട് പറഞ്ഞു ഞാൻ ഡോക്ടറെ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട് എന്നുപറഞ്ഞ് തവിടുള്ള ഒരു അരിയുടെ പാക്കറ്റ് അടുത്തു അതുപോലെതന്നെ മഞ്ഞൾ പൊടിയും.. എന്നിട്ട് അവര് പറഞ്ഞു ഇത് ശുദ്ധമായ ഞങ്ങടെ വീട്ടിൽ തന്നെ ആക്കി എടുത്ത് മഞ്ഞൾപൊടി ആണ്.. അത് എടുത്തു നോക്കിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി അത് എന്താണെന്ന് വെച്ചാൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന മഞ്ഞൾ പൊടിയിൽ നിന്നും വ്യത്യസ്തമായി എന്താണ് തോന്നിയത് എന്ന് വച്ചാൽ.. കടയിൽനിന്ന് വാങ്ങിക്കുന്ന മഞ്ഞൾപൊടി ഉണ്ട് നമുക്ക് യാതൊരു പ്രയോജനവുമില്ല.. അത് ഓറഞ്ച് കളർ ആണ് അത് മഞ്ഞ കളർ അല്ല..

ഈ മഞ്ഞൾപ്പൊടിയിൽ ഒരു ആൻറി ബാക്ടീരിയൽ ആയിട്ടുള്ള ഒരു പ്രോപ്പർട്ടി ഉണ്ട്.. അതെല്ലാം എടുത്തുമാറ്റി നമുക്ക് തരുന്ന ഈ മഞ്ഞൾപൊടി എന്ന് പറയുന്നത് വെറും വേസ്റ്റ് ആണ്.. നമ്മൾ കടയിൽ നിന്ന് വാങ്ങിക്കുന്ന എല്ലാം മഞ്ഞ പൊടികളും കുറുക്കുമിൻ ഇല്ലാത്ത അത് കഴിച്ചാണ് യാതൊരു ഉപയോഗവും ഇല്ലാത്ത മഞ്ഞൾപൊടി ആണ് നമ്മൾ കഴിക്കുന്നത്.. സത്യം പറഞ്ഞാൽ ഈ മഞ്ഞൾപ്പൊടിയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് പക്ഷേ നമുക്ക് അതൊന്നും കടയിൽനിന്ന് വാങ്ങിക്കുന്ന മഞ്ഞൾ പൊടിയിൽ നിന്നും ലഭിക്കുന്നില്ല.. അതായത് മെഡിസിൻ ആവശ്യമായ എല്ലാ സത്തുകളും എടുത്തിട്ട് വെറും ആവശ്യമില്ലാത്ത കുറച്ച് മഞ്ഞ കളർ പൗഡർ ആണ് നമുക്ക് തരുന്നത്..

https://www.youtube.com/watch?v=uhmmwgRQDog