കാൽസ്യ കുറവ് മൂലം ശരീരത്തിന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ലക്ഷണങ്ങൾ.. ഇവ നമുക്ക് എങ്ങനെ പരിഹരിക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നമ്മുടെ പ്രകൃതിയേയും അതുപോലെ മനുഷ്യശരീരത്തിലെ യും എല്ലാം ഒരു പ്രധാനപ്പെട്ട എലമെൻറ്സ് ആണ് കാൽസ്യം എന്ന് പറയുന്നത്.. കാൽസ്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എന്നാൽ ഇതു കൂടാതെയും കാൽസ്യ ത്തിൻറെ മറ്റുപല ഫംഗ്ഷൻ ഉണ്ട്. അപ്പോൾ നമുക്ക് ഈ കാൽസ്യം നമ്മുടെ ശരീരത്തിൽ കാര്യമായി കുറയുകയാണെങ്കിൽ നമുക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം… അതുപോലെതന്നെ കാൽസ്യം അതിന് ആവശ്യമായ ഭക്ഷണങ്ങൾ നിങ്ങൾ കഴിച്ചിട്ടും നിങ്ങൾക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അല്ലെങ്കിൽ നിങ്ങൾക്ക് കാൽസ്യ കുറവ് കാണുന്നുണ്ടെങ്കിൽ അതിനുള്ള കാരണങ്ങൾ എന്താണ് എന്ന് നമുക്ക് നോക്കാം..

കാൽസ്യം കുറഞ്ഞാൽ ഏറ്റവും പ്രധാനമായി കാണുന്ന ഒരു ലക്ഷണം.. ജോയിൻറ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ്.. അതായത് ജോയിൻ പെയിൻ അതുപോലെ മസിൽ പെയിൻ.. അതുപോലെ തരിപ്പ് കടച്ചിൽ പ്രത്യേകിച്ച് നമ്മുടെ തുട അല്ലെങ്കിൽ മുട്ടിനുതാഴെ ഉള്ള ഭാഗം കുട്ടികളെല്ലാം പലപ്പോഴും കളിച്ചു വരുമ്പോൾ കാലുവേദന അല്ലെങ്കിൽ വയറുവേദന എന്നൊക്കെ പറയാറുണ്ട് ആകാം.. ഇതൊക്കെ പലപ്പോഴും കാൽസ്യം ഡെഫിഷ്യൻസി കൊണ്ട് ഉണ്ടാവാനാണ് സാധ്യത.. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളിൽ എല്ലാം ഇത് വളരെ കൂടുതലായി കാണുന്നു.. മസിൽ കോച്ചിപ്പിടിക്കുക ഇത്തരത്തിൽ ജോയിൻറ് അതുപോലെ മനസ്സിൽ ആയി ബന്ധപ്പെട്ട കാര്യങ്ങൾ കാൽസ്യ ത്തിൽ വളരെ സാധാരണമാണ്..

ചിലപ്പോൾ നമ്മുടെ വായയുടെ ചുറ്റും തരിപ്പ് വരുന്നത്.. അതുപോലെ വിരലുകളുടെ തുമ്പിൽ തരിപ്പ് വരുക.. ഇതൊക്കെ കാൽസ്യ കുറവ് കൊണ്ടാണ് ഉണ്ടാവുന്നത്.. അതുപോലെ നമ്മുടെ തലമുടി അതുപോലെ നഖം ഇതിനെല്ലാം കാൽസ്യ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ കാണാം.. നഖം പൊട്ടിപ്പോവുക നഖം അറ്റത്ത് പിളരുക.. ശരിയായ രീതിയിൽ വരാതിരിക്കുക.. അതുപോലെ നഖത്തിൽ അടിക്കടി ഇൻഫെക്ഷൻ വരുക.. ഇതൊക്കെ കാൽസ്യ കുറവ് കൊണ്ടാണ് ഉണ്ടാക്കുന്നത്.. അതുപോലെ മുടിയുടെ ഒരു നാച്ചുറൽ തിളക്കം നഷ്ടപ്പെട്ട മുടി വല്ലാതെ ഡ്രൈ ആയിരിക്കുക.. മുടി വട്ടത്തിൽ പലഭാഗങ്ങളിൽ കൊഴിഞ്ഞു പോവുക..