നടുവേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും.. ശരിയായ ചെയറുകൾ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളെ നടുവേദന പിടിപെടും.. വിശദമായ അറിയുക..

ബാക്ക് പെയിൻ ഇന്ന് നമുക്ക് അറിയാം എന്ന് നമ്മുടെ സമൂഹത്തിലെ ഒരുപാട് പേര് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്.. ഇന്ന് ഇന്ന് ബാക്ക് പെയിൻ ആയി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് സംസാരിക്കാൻ പോകുന്നത്.. നമുക്കറിയാം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഉണ്ടാകുന്ന പെയിൻ.. അതുപോലെ നടക്കുമ്പോൾ ഉണ്ടാകുന്ന വേദന.. അതുപോലെ നിന്നിട്ട് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദനകൾ.. കിടന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.. ഇത്തരത്തിൽ നമ്മുടെ സമൂഹത്തിലെ ആളുകൾക്ക് പല രീതിയിലുള്ള വേദനകൾ അവരെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.. ബാക്ക് പെയിൻ കുറിച്ച് എന്ന് സംസാരിക്കാനുള്ളത് ഇരിക്കുമ്പോൾ ഉണ്ടാവുന്ന അതുമായി ബന്ധപ്പെട്ട ഇഷ്യുകൾ ആണ്..

ബാക്ക് പെയിൻ ഉള്ള വ്യക്തികൾ എങ്ങനെ ഇരിക്കണം.. അല്ലെങ്കിൽ ഇത്തരം അസുഖം വരാതിരിക്കാൻ നമ്മൾ ഇരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ ഇംപോർട്ട് ആണ്.. അതായത് നമ്മൾ ഇരിക്കുന്ന ചെയറും ഇരിക്കുന്ന രീതിയും.. അപ്പോൾ ഉള്ള ഒരു പോസ്റ്റർ അല്ലെങ്കിൽ അവസ്ഥ വളരെ പ്രാധാന്യമുള്ളതാണ്.. അതുകൊണ്ട് ഇന്ന് ആ വിഷയത്തെ കുറിച്ച് മാത്രം സംസാരിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.. അതിൽ പ്രധാനപ്പെട്ട ഇന്ന് ചെയറുകൾ കുറിച്ച് നമുക്ക് സംസാരിക്കാം.. നമുക്ക് ഏത് രീതിയിലുള്ള ചെയറുകൾ ആണ് ഇരിക്കാൻ ഉപയോഗിക്കേണ്ടത്..

ആ ചെയറുകൾ ഉപയോഗിച്ച് നമ്മൾ ഏതു രീതിയിലാണ് ഇരിക്കേണ്ടത്.. അങ്ങനെ അതിൽ ഇരിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ശരിയായ പൊസിഷൻ ഏത് രീതിയിൽ ആയിരിക്കണം.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. നമ്മൾ ചെറു വാങ്ങുമ്പോൾ അല്ലെങ്കിൽ ചെയർ സെലക്ട് ചെയ്യുന്ന സമയത്ത് നമ്മൾ ഏതു രീതിയിലുള്ള ചെയർ ആണ് സെലക്ട് ചെയ്യേണ്ടത് എന്നാണ് പറയുന്നത്.. ആദ്യം ചെയറിന് ഹൈറ്റ് കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ചെയർ നമ്മുടെ കാൽമുട്ട് രീതിയിൽ വരുന്ന ചെയർ സെലക്ട് ചെയ്യണം.. ഇതിൽ നിന്നും ഒരിക്കലും ചെയർ ഹൈറ്റ് കുറയാനും പാടില്ല കൂടാനും പാടില്ല..