കൊളോൺ ക്യാൻസർ വരാനുള്ള പ്രധാന കാരണങ്ങളും അതിൻറെ പ്രധാന ലക്ഷണങ്ങൾ.. ബാത്റൂമിൽ പോകുമ്പോൾ കാണുന്ന ഇത്തരം ലക്ഷണങ്ങൾ ഞങ്ങൾ അവഗണിക്കരുത്.. വിശദമായി അറിയുക..

ക്യാൻസർ എന്ന മഹാമാരി ലോകം ഒട്ടാകെ ഭീതിയായി നിലനിൽക്കുകയാണ്.. ഒരുപാട് ട്രീറ്റ്മെൻറ് കൽ സ്റ്റേജുകൾ അനുസരിച്ച് ലഭ്യമാണെങ്കിലും അത് വന്നുകഴിഞ്ഞാൽ ട്രീറ്റ്മെൻറ് ചെയ്യുക എന്നത് പലപ്പോഴും വലിയ ടാസ്ക് തന്നെയാണ്.. ക്യാൻസറുകളിൽ അതിൽ സെക്കൻഡ് അല്ലെങ്കിൽ തേർഡ് ക്യാൻസറുകൾ ആണ് ആണ് കൊളോൺ കാൻസർ.. നമ്മുടെ കുടലിനെ പ്രത്യേകിച്ച് വൻ കുടലിനെ ബാധിക്കുന്ന ഒരു ക്യാൻസറാണ് കൊളോൺ ക്യാൻസർ.. ഇത് സത്യം പറഞ്ഞാൽ നല്ലൊരു ശതമാനം ആളുകളിലും അവരുടെ ഭക്ഷണ രീതികൾ കൊണ്ടോ അല്ലെങ്കിൽ അവരുടെ ജീവിത ശൈലികൾ കൊണ്ട് തന്നെയാണ് ഈ രോഗം വരുന്നത്.. ഇതിൽ ഏറ്റവും കോമൺ ആയിട്ടുള്ളത് അഡിനോ കാർസിനോമ എന്ന് പറയുന്നതാണ്..

അതും നമ്മുടെ വൻകുടലിലെ ഏറ്റവും അവസാന ഭാഗത്തെ ആണ് ഇവ കൂടുതൽ ബാധിക്കുന്നത്.. ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാവും എത്രത്തോളം അശ്രദ്ധ കൾ കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ വരുന്നത് എന്ന്.. ഈ കോലോൺ ക്യാൻസർ ഏറ്റവും കൂടുതൽ ബാധിക്കുന്നത് 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരെയാണ്.. പണ്ട് എങ്ങനെയായിരുന്നു വന്നിരുന്നത് പക്ഷേ ഇപ്പോൾ ചെറുപ്പക്കാരെയും ഈ അസുഖം ബാധിക്കുന്നതായി കണ്ടുവരുന്നുണ്ട്..

അതുപോലെതന്നെ മുൻപ് കുടലിനെ ഇതുപോലെ അസുഖം വന്ന വ്യക്തിക്ക് വീണ്ടും വരാനുള്ള സാധ്യത ഉണ്ട് സ്വാഭാവികമായി കൂടുതലാണ്.. ഇതുണ്ടാകുന്നത് നമ്മുടെ കുടലിലെ നീർക്കെട്ട് വരാവുന്ന ഒരു അവസ്ഥ.. ഇത്തരം ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് കൊലോൺ കാൻസറുണ്ടാകാനുള്ള ചാൻസ് ഉണ്ട്.. ഇതിൽ പ്രധാനമായിട്ടും അതും കുമിളകൾ പോലെ കൂടലിന്കത്ത് വരുന്ന ചെറിയ നീർക്കെട്ട് പോലുള്ള പോളിപ്സ്.. ഇത്തരത്തിൽ ഈ ലക്ഷണങ്ങളുള്ള ആളുകൾക്ക് കോളൻ കാൻസർ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്..