കാലിലെ നിറവ്യത്യാസം.. കാലിൽ ഇത്തരം മാറ്റങ്ങൾ കണ്ടാൽ അവഗണിക്കരുത്.. അത് അപകടമാണ്.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമുക്ക് സാധാരണ പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞാലും നമ്മുടെ കാലുകൾ കണ്ടാൽ നമുക്ക് ക്ലിയറായി മനസ്സിലാകും.. നമുക്ക് ഏത് രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ഉള്ളത്.. ഏതൊക്കെ രീതിയിൽ ഉള്ള പ്രശ്നങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ട്.. ഏതൊക്കെ രീതിയിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഇതിന് നമ്മുടെ കാലു തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും.. അപ്പോൾ നമ്മൾ ആദ്യം ഈ വീഡിയോ കാണുമ്പോൾ ശ്രദ്ധിക്കുക.. ആദ്യം നമ്മുടെ കാലിലുണ്ടാകുന്ന കളർ മാറ്റം..

ആദ്യം നമ്മുടെ കാലിൽ ഏതെങ്കിലും രീതിയിലുള്ള കളർ മാറ്റം ഉണ്ടോ എന്ന് നോക്കണം.. കളർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പലരീതിയിലുള്ള കളർ ചേഞ്ച് ഉണ്ടാക്കാം.. ആദ്യം പറയുകയാണെങ്കിൽ ഒരു വയലറ്റ് കളർ.. രീതിയിലേക്ക് മാറുന്ന ഒരു വ്യത്യാസം ഉണ്ടോ എന്ന് നോക്കണം.. നമ്മുടെ മുട്ട് താഴേക്കുള്ള ഭാഗങ്ങൾ പ്രത്യേകിച്ച് പാദങ്ങളിൽ ലേക്കുള്ള ഭാഗങ്ങൾ ആദ്യം ശ്രദ്ധിക്കണം..

റോസ് കളർ ഇലേക്ക് മാറുന്നുണ്ടോ.. അതേപോലെ അത് ബ്രൗൺ കളർ ഇലേക്ക്.. അല്ലെങ്കിൽ റെഡ് കളർ ലേക്ക് അതുപോലെ ബ്ലാക്ക് കളർ ഇലേക്ക് മാറുന്നുണ്ടോ എന്ന് നമ്മൾ ആദ്യം ശ്രദ്ധിക്കണം.. മൂന്നാല് കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും.. അതിൽ ഒന്നാമത്തെ പ്രശ്നം പറയുന്നത് ഇൻറർനൽ ബ്ലീഡിങ്.. അത് വെരിക്കോസ് പ്രശ്നമാണിത്.. ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ഷൈനിങ് ആയിട്ടുള്ള സ്കിൻ കാലിൽ വരുന്നത്.. അതേപോലെ തന്നെ അത് റോസ് കളർ അല്ലെങ്കിൽ വയലറ്റ് കളർ ലേക്ക് മാറുന്നത്.. ഇതുമായി ബന്ധപ്പെട്ടാണ് നമുക്ക് കാലിൽ നീർക്കെട്ട് ഉണ്ടാകുന്നത്..