പ്രോട്ടീൻ ഡെഫിഷ്യൻസി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ.. അതിൻറെ ലക്ഷണങ്ങൾ.. ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ.. വിശദമായി അറിയുക..

നിങ്ങൾക്ക് സ്ഥിരമായ ക്ഷീണം കൈകൾ വേദന.. ജോയിൻറ് വീക്ക് ആവുന്നത് പോലെ തോന്നുക.. അല്ലെങ്കിൽ സ്ഥിരമായി നിങ്ങൾക്ക് വിട്ടു വിട്ടു അസുഖങ്ങൾ വരിക.. ഓർമ്മ പ്രശ്നങ്ങൾ വരിക.. ഇത്തരത്തിലുള്ള പല രീതിയിലുള്ള പ്രശ്നങ്ങൾ നിങ്ങൾ ജനറൽ ആയിട്ട് നിങ്ങൾക്കുണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് പ്രോട്ടീൻ ഡെഫിഷ്യൻസി ഉണ്ടായിരിക്കാം.. ശരീരത്തിലെ ഏറ്റവും കൂടുതലായി ആവശ്യമുള്ള മൂന്ന് മാക്രോ ന്യൂട്രിയൻസ് ആണ് ഉള്ളത്.. ഒന്നാമത്തേത് പ്രോട്ടീൻ.. രണ്ടാമത്തേത് കാർബോഹൈഡ്രേറ്റ്.. 3 ഫാറ്റ്..

ഇതിൽ പ്രോട്ടീൻ ഡെഫിഷ്യൻസി വന്നു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തെ വളരെ വലിയ രീതിയിൽ ബാധിക്കും.. കാരണം നമ്മുടെ മസിൽസ്.. ഓർഗൻസ്.. ശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീൻ കൊണ്ട് നിർമ്മിതമാണ്.. ഈ പ്രോട്ടീൻ റിലേറ്റഡ് ആയിട്ട് ഒരുപാട് അവസരങ്ങളിൽ പലരും ചോദിക്കാറുള്ള ചില ചോദ്യങ്ങളുണ്ട്.. അപ്പോൾ അത് പരിഹരിച്ചു കൊണ്ട് തന്നെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്ന് നോക്കാം.. ഒരു ദിവസം എത്ര പ്രോട്ടീൻ ഒരു വ്യക്തി കഴിക്കണം.. എന്നുള്ളതാണ് പലരുടേയും സംശയം..

ഒരു ആവറേജ് പുരുഷന് എടുക്കുകയാണെങ്കിൽ 70 കിലോഗ്രാം ഭാരമുള്ള അധികം ജോലി ഒന്നും ചെയ്യാത്ത ജീവിക്കുന്ന ഒരു പുരുഷന് ഏകദേശം .8 ഗ്രാം ബോഡി വെയിറ്റ് പ്രോട്ടീൻ വേണം.. അതല്ല 56 ഗ്രാം പ്രോട്ടീൻ മിനിമം വേണം.. ഇതു തന്നെ ഒരു സ്ത്രീയുടെ കാര്യമെടുക്കുകയാണെങ്കിൽ ആവറേജ് 60 കിലോഗ്രാം ഭാരമുള്ള ഒരു സ്ത്രീയാണെങ്കിൽ അവർക്ക് 46 ഗ്രാം പ്രോട്ടീൻ എങ്കിലും വേണം…