ഉറക്കമില്ലായ്മ എന്ന പ്രശ്നം നിങ്ങൾക്കുണ്ടോ.. ഉറക്കമില്ലായ്മയുടെ പ്രധാനപ്പെട്ട കാരണങ്ങൾ.. വെറും രണ്ട് മിനിറ്റുകൊണ്ട് ഉറങ്ങാൻ ഉള്ള മാർഗങ്ങൾ.. വിശദമായി അറിയുക..

നമ്മൾ കഴിക്കുന്ന ഒരു കാപ്പിയോ ചായയോ.. കോളയെ പോലും നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താൻ.. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആയിട്ടുള്ള പല കാര്യങ്ങളും നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതത്തിൽ ഇങ്ങനെ കൊണ്ടുനടക്കുന്നത് കൊണ്ടാണ് ഒരു പരിധിവരെ ഈ ഉറക്ക കുറവ് ഉണ്ടാകുന്നത്.. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് എങ്കിലും മൊബൈൽ അതുപോലെ ഇലക്ട്രിക് സാധനങ്ങൾ എല്ലാം സ്വിച്ച് ഓഫ് ചെയ്തു വെക്കുക.. ഒരു സ്ട്രോങ്ങ് കാപ്പി ആറുമണി 7:00 സമയത്ത് കുടിച്ചാൽ ഒരു 12 മണി വരെ ഉറക്കത്തിൽ തിരിഞ്ഞു നോക്കണ്ട.. ഉറക്കക്കുറവ് ഇന്ന് ഒരുപാട് പേര് അലട്ടുന്ന ഒരു പ്രശ്നമാണ്.. എന്നാൽ ഉറക്കം ഇല്ല എന്ന് പറഞ്ഞു നേരെ പോയി മരുന്നു കഴിക്കാൻ പലർക്കും പേടിയാണ്..

ഉറക്കമില്ലാതെ വരുന്ന ബുദ്ധിമുട്ടുകളും ആകെ മൊത്തം ഉണ്ടാകുന്ന ഉന്മേഷക്കുറവ്.. ഇമ്മ്യൂണിറ്റി വരെ കുറഞ്ഞു പോവുകയും ഒക്കെ ചെയ്യാം.. ഈ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആയിട്ടുള്ള പല കാര്യങ്ങളും നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതത്തിൽ ഇങ്ങനെ കൊണ്ടുനടക്കുന്നത് കൊണ്ടാണ് ഒരുപരിധിവരെ ഉറക്കക്കുറവ് ഉണ്ടാക്കുന്നത്.. സ്ലീപ് ഹൈജീൻ എന്നൊരു പേരും തന്നെയുണ്ട്.. നമ്മുടെ ഉറക്കത്തിന് അനുയോജ്യമായ രീതിയിൽ നമ്മൾ വൃത്തി കരം ആയിട്ടുള്ള പെരുമാറ്റം നമുക്ക് രാത്രി 7 മണിക്ക് ശേഷം ഉണ്ടായാൽ മാത്രമേ നമ്മുടെ ഉറക്കം നല്ലപോലെ വരികയുള്ളൂ.. അപ്പോൾ നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ശരിക്കും വിശദമായി എന്ന് ചർച്ച ചെയ്യാം..

ഈ സ്ലീപ് ഹൈജീൻ എന്നു പറഞ്ഞാൽ എന്താണ്… നമുക്ക് നമ്മുടെ കണ്ണുകളിൽ പ്രകാശം അടിച്ചു കൊണ്ടിരുന്നാൽ ഉറക്കം ഉണ്ടാക്കുന്ന മേലാറ്റിൻ ഹോർമോൺ അത് പലപ്പോഴും കുറഞ്ഞുപോകും.. അതിൻറെ ഉൽപ്പാദനം നടക്കാതെ വരും.. അതുകൊണ്ടുതന്നെ ഈ ഉറക്കമില്ലാതെ ഇരിക്കാൻ ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ എല്ലാവരുടെയും മൊബൈൽഫോൺ തന്നെയാണ്.. നമ്മളെല്ലാവരും രാത്രിയിൽ 12 മണിമുതൽ ഒരുമണിവരെ മൊബൈലിൽ നോക്കി കൊണ്ടിരിക്കുന്ന വരാണ്..

https://youtu.be/F1sy5u6w7xI