പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഇൻഫർമേഷന്കൾ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് പ്രമേഹരോഗം നിയന്ത്രിക്കാം..

പ്രമേഹരോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ആണ് ഉള്ളത്.. ഇത് കൃത്യമായി നിയന്ത്രിക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ പ്രമേഹം നമുക്ക് ഒരുപരിധിവരെ നിയന്ത്രിക്കുവാനും ഇൻസുലിൻ അളവ് കൂടാതെ നിയന്ത്രിച്ചുനിർത്താനും നമുക്ക് സാധിക്കുന്നതാണ്.. പ്രമേഹരോഗികളായ പല ആളുകളും ചോദിക്കാറുണ്ട് വീട്ടിൽ രാവിലെ മുതൽ വൈകിട്ട് വരെ പലതരത്തിലുള്ള പണികൾ ചെയ്യാറുണ്ട് അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വ്യായാമം ചെയ്യേണ്ടത് ഇല്ലല്ലോ ഡോക്ടറെ എന്ന് പലരും ചോദിക്കാറുണ്ട്.. പ്രമേഹ രോഗികളുടെ ഭക്ഷണ രീതികളെക്കുറിച്ചും പ്രമേഹരോഗികൾ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണ ക്രമത്തിലെ കുറിച്ചും ഡയബറ്റിക് ഡയറ്റ് ഇതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..

പരമാവധി വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. പ്രമേഹരോഗ സാധ്യത ഉള്ള ആളുകൾക്കും പ്രമേഹരോഗികളായ ആളുകൾക്കും ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണ്.. ഇത് കൃത്യമായി നിയന്ത്രിക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ പ്രമേഹം നമുക്ക് ഒരുപരിധിവരെ നിയന്ത്രിക്കുവാൻ അതിൻറെ മരുന്നിൻറെ ഡോസ് കൂട്ടി വരാതെ ഇൻസുലിൻ അളവ് കൂട്ടി വരാതെ അത് നിയന്ത്രിച്ചു നിർത്തുവാൻ നമുക്ക് സാധിക്കും.. പ്രമേഹരോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ആണ് ഉള്ളത്.. പ്രമേഹ രോഗം നിയന്ത്രിച്ചു നിർത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ.. ഒന്നാമത്തേത് ഭക്ഷണനിയന്ത്രണവും ഭക്ഷണക്രമീകരണവും..

രണ്ടാമത്തേത് വ്യായാമം അഥവാ എക്സസൈസ്.. മൂന്നാമത്തേത് പ്രമേഹത്തിന് വേണ്ടി കഴിക്കുന്ന മരുന്നുകൾ ആണ്.. നിങ്ങൾ നിർബന്ധമായും ചെയ്യേണ്ട രണ്ട് കാര്യങ്ങളാണ് ഈ വ്യായാമവും ഭക്ഷണത്തിലെ നിയന്ത്രണവും.. ഇത് ഇല്ല എന്നുണ്ടെങ്കിൽ പ്രമേഹം നിയന്ത്രിയ്ക്കുവാൻ സാധിക്കില്ല.. മരുന്നിൻറെ ഉപയോഗം കൂട്ടി കൂട്ടി ഭാവിയിൽ അത് കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് നിങ്ങൾ എത്തിക്കും.. അതുകൊണ്ട് പരമാവധി ഈ പറയുന്ന ഭക്ഷണരീതികളിൽ ശ്രദ്ധിക്കാനും ഇത് പ്രമേഹരോഗികളിൽ അറിയിച്ചു കൊടുക്കുവാനും അത് നിയന്ത്രിക്കുവാനും ശ്രദ്ധിക്കുക..