കുടവയർ ഉള്ള ആളുകൾക്ക് അത് കുറയ്ക്കാനുള്ള ചില ഭക്ഷണ രീതികൾ.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ..

ഫാറ്റിലിവർ.. പിസിഒഡി.. ഹൈപ്പർ ടെൻഷൻ.. അമിതവണ്ണം.. കൂർക്കംവലി.. ഇതെല്ലാംകൂടി ചേർന്നുള്ള ഒരു സംഭവമുണ്ട്.. മെറ്റബോളിക് സിൻഡ്രോം എന്നറിയപ്പെടുന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ന് നമ്മുടെ നാട്ടിൽ വളരെ സുലഭമായി കണ്ടുവരുന്ന ഒരു അസുഖം.. ഈ മെറ്റബോളിക് സിൻഡ്രോം പ്രധാനപ്പെട്ട ഒരു കാരണം ഈ അമിത ന്യൂട്രീഷൻ തന്നെ ആണ്.. അതായത് നമുക്ക് ആവശ്യത്തിന് ഉള്ളതിനേക്കാൾ കൂടുതൽ ആഹാരം അകത്ത് ചെന്നിട്ട് ഉണ്ടാക്കുന്ന അമിത പോഷകം എന്ന് തന്നെ അതിനെ പറയാം..

ഇത് കുറയ്ക്കാൻ ആയിട്ട് നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക.. അതിൽ തന്നെ അതിനുള്ള ഉത്തരം ഉണ്ട്.. ഈ അമിതമായുള്ള പോഷകം മാറ്റുക.. പകരം കാലറി ഡെഫിസിറ്റ് ഡയറ്റ ലേക്ക് മാറ്റുക.. അതായത് ഒരു മനുഷ്യന് ശരാശരി ആയിരം കാലറിയാണ് ഊർജ്ജം ആവശ്യമായ വേണ്ടത്.. നമ്മളെപ്പോലെ കഠിന ജോലികൾ ഒന്നും ചെയ്യാത്തത് ആളുകൾ ആണെങ്കിൽ ആയിരം കാലറിയിൽ കുറച്ചു മതിയാകും..

ഈ ആയിരം കാലറി എന്നു പറയുന്നത് ഒരു ഗ്ലാസ് പാൽ അല്ലെങ്കിൽ ചായ.. അല്ലെങ്കിൽ രണ്ട് ബ്രെഡ് കഴിക്കുമ്പോൾതന്നെ അത് ഉള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.. അപ്പോൾ ഇതിൽ കൂടുതൽ ഭക്ഷണം കഴിച്ചാൽ ഇങ്ങനെ കാലറിയുള്ള ഭക്ഷണത്തെ ഒഴിവാക്കി ലോ കാലറി ആയിട്ടുള്ള ഭക്ഷണങ്ങൾ കൊണ്ട് നമ്മുടെ വയർ ഫുൾ ആക്കി.. നല്ല ആരോഗ്യ ശീലങ്ങൾ മാറാൻ ശ്രദ്ധിക്കുക..