ഗാർലിക് ദിവസവും ഭക്ഷണരീതിയിൽ ഉൾപ്പെടുത്തിയാൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കുമോ.. വിശദമായി അറിയുക..

ഒരു സൂപ്പർ ഫുഡ് ആയ ഗാർലിക് അഥവാ വെളുത്തുള്ളിയെ കുറിച്ചാണ് ഇന്ന് പറയുന്നത്.. ഇത് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.. ബെസ്റ്റ് ആൻറി ആക്സിഡൻറ് ആണ്.. ഏറ്റവും കൂടുതൽ ഈ ഗാർലിക് നമുക്ക് പ്രയോജനപ്പെടുന്നത് ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള അല്ലെങ്കിൽ ബ്ലഡ് വെസ്സൽസ് റിലേറ്റഡ് ആയിട്ട് ഒക്കെ തന്നെയാണ്.. അതുകൂടാതെ ഇത് ബ്രെയിൻ ഫംഗ്ഷനുകൾ ക്ക് വളരെ നല്ലതാണ്.. അതുപോലെ ബാക്ടീരിയകളെ നശിപ്പിക്കാൻ വളരെ നല്ലതാണ്.. അപ്പോൾ ഞാൻ 5 പ്രധാനപ്പെട്ട ഗാർലിക് ഗുണങ്ങളെക്കുറിച്ച് എന്ന് പറയാം..

ഒന്നാമത്തേത് ആയിട്ട് ഹാർട്ട് റിലേറ്റഡ് ആയിട്ട് തന്നെ പറയാം.. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് പോലെ അടിയുന്ന കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥയെ നീക്കം ചെയ്യുന്നതിന് ഗാർലിക് വളരെയധികം ഗുണപ്രദമാണ് അല്ലെങ്കിൽ ഉപകാരപ്രദമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.. പണ്ടുകാലത്ത് ഏതു ഗാർലിക് പലരും ഉപയോഗിച്ചിരുന്നത് കാര്യങ്ങൾ നോക്കിയാൽ നമുക്ക് മനസ്സിലാകും.. പലരും പണ്ട് ഇത് ഉപയോഗിച്ചിരുന്നത് ബ്ലാക്ക് റിമൂവ് വേണ്ടിയും.. അതുപോലെ മമ്മിഫിക്കേഷൻ പ്രോസസ്സിന് വേണ്ടിയും..

ഗാർലിക് ഉപയോഗിച്ചിരുന്നതായിട്ട കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.. അതുപോലെ അമിതമായ കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നതിന് ഗാർലിക് വളരെ നല്ലതാണ്.. ഹാർട്ട് റിലേറ്റഡ് ആയ പ്രശ്നങ്ങൾക്ക് ഗാർലിക് നൽകി കൊടുത്ത പഠനങ്ങളിൽ നല്ലൊരു ശതമാനം ആളുകൾക്കും സിസ്റ്റോളിക് ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ നല്ലതുപോലെ ഗാർലിക് കുറയ്ക്കുന്നത് ആയിട്ടാണ് കണ്ടുപിടിക്കപ്പെട്ടത് ഇരിക്കുന്നത്.. അപ്പോൾ ഒന്നാമത് ആയിട്ട് ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾക്കെല്ലാം ഗാർലിക് നല്ലതുപോലെ സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്..