മൂന്നു മാസത്തിൽ കൂടുതൽ ആയി നിങ്ങൾക്ക് നടു വേദനയുണ്ടോ.. എങ്കിൽ ശ്രദ്ധിക്കുക.. ഈ വീഡിയോ ആരും കാണാതെ പോകരുത്..

മൂന്നു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന നടുവേദന അവയെ നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.. ഓപ്പറേഷൻ ഇലേക്ക് നിർദേശിക്കപ്പെടുന്ന പല രോഗികളെയും ആയുർവേദത്തിലെ കൃത്യമായ ചികിത്സ പ്രയോഗങ്ങൾ കൊണ്ട് മാറ്റാൻ സാധിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.. ആയുർവേദ ചികിത്സാ രീതി യിൽ പെട്ട വസ്തി എന്ന് എന്ന ചികിത്സാരീതി ഈ നടുവേദനയ്ക്ക് ഏറ്റവും വിശേഷമായ ഒരു ചികിത്സാരീതി ആയിട്ടാണ് അറിയപ്പെടുന്നത്..

നമ്മളെല്ലാവരും സാധാരണ പരാതിപ്പെടുന്ന ഒരു അവസ്ഥ ആണ് നടുവേദന.. നടുവേദന ഏതെങ്കിലുമൊരു ഘട്ടത്തിൽ നമുക്ക് അനുഭവപ്പെടാത്ത അവർ വളരെ കുറവ് ആയിരിക്കും.. ഈ നടുവേദനയുടെ കാരണങ്ങൾ പലതാണ്.. പെട്ടെന്നുണ്ടാകുന്ന നടുവേദന അത് ചിലപ്പോൾ പെട്ടെന്ന് തന്നെ ശമിക്കും.. മൂന്നു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന നടുവേദന..

അവയെ നമ്മൾ പ്രത്യേകമായി ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ട്.. പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്ക് പല കാരണങ്ങളുണ്ടാകാം.. അത് അവിടെ മാംസപേശികൾക്ക് ഉള്ളിൽ.. അല്ലെങ്കിൽ മസിലു കൾക്കുള്ളിൽ.. എന്നിവയ്ക്ക് താൽക്കാലികമായി ഉണ്ടാകുന്ന എന്തെങ്കിലും ക്ഷതം ആവാം.. അതുപോലെതന്നെ ഒരേ ചലനം ആവർത്തിച്ചാവർത്തിച്ച് ചെയ്യേണ്ടിവരുമ്പോൾ നമ്മുടെ പേഷികൾക്ക് ഉണ്ടാകുന്ന ക്ഷതം പെട്ടെന്നുണ്ടാകുന്ന ചില ചലനങ്ങൾ.. അതുപോലെ ദീർഘനേരം ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരിപ്പ അല്ലെങ്കിൽ കിടപ്പ് ഇവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം…