ചർമ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും ഇത് പൂർണമായും മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ട ചില ഇൻഫർമേഷൻ.. വിശദമായി അറിയുക..

ഇന്ന് വളരെ സർവ്വ സാധാരണമായ രീതിയിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചർമ്മരോഗങ്ങൾ.. ഒരുപാട് തരത്തിലുള്ള അസുഖങ്ങൾ ഉണ്ട്.. ഇന്ന് വളരെ കോമൺ ആയിട്ട് കാണുന്ന ഒരു ചർമ്മരോഗങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഇന്ന് ക്ലിനിക്കിലേക്ക് ഒരുപാട് ആളുകൾ ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ ആയിട്ട് വരുന്നുണ്ട്.. ചിലപ്പോൾ ഈ ഒരു കാലഘട്ടത്തിൻറെ പ്രശ്നം ആയിരിക്കാം ഇത്തരം അസുഖങ്ങൾ കൂടുതൽ കാണുന്നത.. ഇത് രണ്ടു മൂന്നു തരത്തിൽ പ്രാധാന്യമുണ്ട് ഒന്ന്.. ശരീരത്തിൻറെ കളർ മാറി വളരെ മോശമാകുന്നു ഒരു രീതി ഉണ്ടാവുക.. അതുപോലെ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വേറൊരു ലക്ഷണമാണ്.. ചൊറിച്ചിൽ.. ഇത്തരം ലക്ഷണങ്ങൾ കൂടുതൽ കണ്ടു വരുന്നത് കൊണ്ട് തന്നെ ഏറെ രോഗാവസ്ഥയെ പറ്റി കൂടുതൽ പറയാൻ ആഗ്രഹിക്കുന്നു..

ഇത് നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്.. ഓട്ടോ ഇമ്മ്യൂൺ എന്ന പേരുകൊണ്ട് തന്നെ പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കാം.. നമ്മുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശരീരം സ്വയം നശിപ്പിക്കുന്ന ഒരു രീതിയാണിത്.. കാരണങ്ങൾ വ്യക്തമല്ല ചിലപ്പോൾ മൾട്ടിപ്പിൾ ഫാക്ടർസ് ആയിരിക്കാം.. അല്ലെങ്കിൽ മെൻറൽ സ്ട്രസ്സ് അങ്ങനെ എന്തെങ്കിലും ആയിരിക്കാം.. അപ്പോൾ ഈയൊരു അസുഖത്തിന് ന യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ സ്കിന്നിന് കുറച്ച് ലെയേഴ്സ് ഉണ്ട്..

ഇതിൽ ഏറ്റവും മേലത്തെ ലയറിലാണ് ചേഞ്ചസ് വരുന്നത്.. ഏറ്റവും താഴെയുള്ള ലയറിലെ കോശങ്ങൾ ശരീരം അറിയാതെ തന്നെ നേരത്തെ സൂചിപ്പിച്ചപോലെ നശിപ്പിക്കുന്ന ഒരു അവസ്ഥ.. അപ്പോൾ ഓട്ടോമാറ്റിക് ലി ഇങ്ങനെ കുറെ കോശങ്ങൾ നശിക്കുമ്പോൾ ശരീരം അതിനെതിരെയുള്ള ചില പ്രവർത്തനങ്ങൾ കാണിക്കും.. അപ്പോൾ ഈ ഒരു കാരണം കൊണ്ട് തന്നെ വീണ്ടും കുറച്ചു കോശങ്ങൾ നശിപ്പിക്കപ്പെടുന്നു.. താഴെയുള്ള കോശങ്ങളെല്ലാം നശിക്കുമ്പോൾ മുകളിലോട്ടു വരുന്ന കോശങ്ങൾ നശിച്ചു രീതിയിലാണ് വരുന്നത്.. അതുകൊണ്ടുതന്നെ കുറച്ചു കാലങ്ങൾ കൊണ്ട് സ്കിന്നിന് കളർ വ്യത്യാസം വന്നുതുടങ്ങും..