കാൽമുട്ട് തേയ്മാനം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

എന്ന് നിങ്ങളോട് പറയാൻ പോകുന്ന വിഷയം കാൽമുട്ട് തേയ്മാനം എന്നതിനെക്കുറിച്ചാണ്.. എന്താണ് ഈ കാൽമുട്ട് തേയ്മാനം.. ഇത് ഇന്ന് സർവ്വസാധാരണമായ ഒരു അസുഖമാണ് കാൽമുട്ട് തേയ്മാനം.. കാൽമുട്ടിന് ചലനത്തിന് സഹായിക്കുന്ന ഒന്നാണ് തരുണാസ്ഥി അല്ലെങ്കിൽ കാർട്ടിലേജ് എന്ന് പറയുന്നത്.. ഈ കാർഡ് ലൈറ്റിനെ റിപ്പീറ്റ് ആയിട്ട് വരുന്ന ആക്ഷൻ കൊണ്ട് ഈ തരുണാസ്ഥികൾ ഉണ്ടാവുന്ന തേയ്മാനം ആണ് കാൽമുട്ട് തേയ്മാനം എന്നു പറയുന്നത്.. ഈ കാൽമുട്ട് തേയ്മാനം അതെ നമുക്ക് പ്രധാനമായും പ്രൈമറി സെക്കൻഡറി എന്ന രണ്ടു വിഭാഗങ്ങളിലായി ഉൾപ്പെടുത്താം..

ഇതിൽ പ്രൈമറി വിഭാഗത്തിൽ വരുന്നത്.. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ല നമ്മുടെ ഒരു ചലനത്തിനു സഹായിക്കുന്ന കാർട്ടിലേജ് ഉണ്ടാകുന്ന തേയ്മാനം തന്നെ ആണ് പ്രൈമറി വിഭാഗത്തിൽ ഉൾപ്പെടുന്നത്.. ഇനി സെക്കൻഡറി യിലേക്ക് വരുമ്പോൾ.. നമ്മുടെ കാൽമുട്ടിന് മുൻപ് പറ്റിയ വല്ല അപകടങ്ങളോ.. അപകടങ്ങൾ മൂലമുണ്ടാകുന്ന പൊട്ടലുകൾ..

അല്ലെങ്കിൽ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ.. അമിതവണ്ണം.. അമിതവണ്ണം വലിയൊരു റോൾ തന്നെ ഈ കാല് മുട്ട് തേയ്മാനത്തിന് ഉണ്ട്.. കാരണം അമിത വണ്ണം മൂലം ഒരുപാട് പേർ അതായത് പ്രായമാകാത്ത ആളുകൾ പോലും ഒരു 30 വയസ്സ് ആകുമ്പോൾ തന്നെ ഈ കാൽമുട്ട് തേയ്മാനം അനുഭവിക്കുന്നവർ ഉണ്ട്.. നോർമൽ ആയിട്ട് ഒരു 45 വയസ്സിനു മുകളിൽ ആണ് ഒരു കാൽമുട്ട് തേയ്മാനം പണ്ട് കണ്ടു കൊണ്ടിരുന്നത് പക്ഷേ ഇപ്പോൾ അങ്ങനെയല്ല.. ഇന്ന ചെറുപ്പക്കാരിൽ പോലും ഈ ഒരു കാൽമുട്ട് തേയ്മാനം പ്രശ്നങ്ങൾ ഉണ്ട്..

https://www.youtube.com/watch?v=abJf6eZ1c2I