നിങ്ങൾക്ക് മലബന്ധം ഉണ്ടോ.. എങ്കിൽ അത് നിസ്സാരമായി തള്ളിക്കളയരുത്.. അത് മറ്റു പല മാരകരോഗങ്ങളുടെ തുടർച്ച ആകാം.. വിശദമായി അറിയുക..

മലബന്ധം ഒരുപാട് ആളെ ബാധിക്കുന്നതും എന്നാൽ കംപ്ലീറ്റ് ആയിട്ട് പോകാത്തത് ഒരു പ്രശ്നം.. പല കാരണങ്ങളുണ്ട് ഈ മലബന്ധം ഉണ്ടാകുന്നതിനു മുൻപ് അറിയാം പൈൽസ് ഉള്ള ആളുകൾക്ക് ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ട ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്..ഫിസ്റ്റുല അതുപോലെ ഫിഷർ ഉള്ള ആളുകൾക്ക് എല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. ഫിസ്റ്റുല എന്ന് പറയുന്നത് മുറിവുണ്ടായി അവിടെ ഭയങ്കരമായ വേദനയും ചിലപ്പോൾ ബ്ലീഡിങ് അല്ലെങ്കിൽ നീറ്റൽ ഒക്കെ ഉണ്ടാകുന്നത് കൊണ്ട് മലം കറക്റ്റ് ആയിട്ട് പോകാതെ വരുന്നു..

അത് ഒരുപാട് ഡ്രൈ ആയി പോകുന്നു.. പലപ്പോഴും ചെറിയ കുട്ടികൾക്ക് പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. അത് ഒരുപാട് ദിവസത്തേക്ക് ഈ മലം പോകാതെ ഇരുന്നിട്ട് കട്ടിയുള്ള മലം കുടലിൽ എല്ലാം അടഞ്ഞു പോകുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അപ്പോൾ ഈ മലബന്ധം നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും.. അതിനായി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന എന്തെല്ലാം കാര്യങ്ങൾ ഉണ്ട്.. നമുക്ക് മനസ്സിലാക്കേണ്ട ഇതിനകത്ത് എന്തെല്ലാം കോംപ്ലിക്കേഷൻ ഉണ്ട്..

പലപ്പോഴും മലബന്ധം എന്നു പറയുന്നത് ഒരു ലക്ഷണം ആണെങ്കിലും ആളുകൾ അതിനെ ഒരു അസുഖം ആയിട്ടാണ് കാണുന്നത്.. മലബന്ധം ഉള്ള ആളുകൾക്ക് മറ്റു പല പ്രശ്നങ്ങളും ഇതിനകത്ത് ഒളിഞ്ഞുകിടപ്പുണ്ട്.. പലപ്പോഴും ചെറിയ പ്രശ്നങ്ങൾ മുതൽ അത് കാൻസർ വരെയുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്.. അപ്പോൾ എല്ലാ ലക്ഷണങ്ങളും ഇത്തരം മലബന്ധം ഉള്ള ആളുകളിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉണ്ട്..