സ്ത്രീകളിലെ വജൈന ഇലാസ്റ്റിസിറ്റി.. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

എന്ന് പറയാൻ ഉദ്ദേശിക്കുന്ന വിഷയം vagina ഇലാസ്റ്റിസിറ്റി.. അതെങ്ങനെയാണ് വരുന്നത് അതിന് നമുക്ക് എങ്ങനെ പ്രതിരോധിക്കാം.. ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് എന്ന് പറയാൻ പോകുന്നത്.. സ്ത്രീകളിലും പുരുഷന്മാരിലും അവരുടെ ശരീരങ്ങൾ പലതരം വ്യക്തി വ്യത്യാസങ്ങൾ ഉണ്ട്.. വയസ്സ് അനുസരിച്ച് ഒരുപാട് മാറ്റങ്ങൾ അവർക്കിടയിൽ ഉണ്ടാകും.. സ്ത്രീകളിൽ വളരെ കൂടുതലായി കാണാറുണ്ട്.. സ്ത്രീകളിൽ മാസക്കുളി തുടങ്ങുന്ന സമയം മുതൽ തന്നെ പലതരം മാറ്റങ്ങൾ കണ്ടു തുടങ്ങും..

മെൻസസ് ആയതിനു ശേഷം ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുന്നു.. ഇതനുസരിച്ച് പിന്നീട് പ്രഗ്നൻസി ഉണ്ടാകും അതു പോലെ ഡെലിവറി ഉണ്ടാകും.. പിന്നെ വയസ്സ് കൂടുന്തോറും ഒരുപാട് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാവും.. മാസക്കുളി നിന്നു കഴിഞ്ഞതിനുശേഷം ഈസ്ട്രജൻ ഹോർമോൺ വളരെ കുറയും.. അതിനുശേഷമാണ് വജൈനയിൽ ഒരു ഇലാസ്റ്റിസിറ്റി വരാൻ തുടങ്ങുന്നത്.. പ്രഗ്നൻസി ആകുമ്പോൾ തന്നെ ഒരുപാട് മാറ്റം വരും അത് കൂടാതെ തന്നെ ഡെലിവറി കഴിഞ്ഞതിനു ശേഷവും ഉണ്ടാകും..

ഇതിനുശേഷം ഇലാസ്റ്റിസിറ്റി ആവാനുള്ള കൂടുതൽ സാധ്യതകൾ ഉണ്ട്.. അതുപോലെയുള്ള ഒരു കാര്യമാണ് കൂടുതൽ ഡെലിവറി നടന്ന കഴിഞ്ഞാലും കൂടുതൽ ഇലാസ്റ്റിസിറ്റി ആവാൻ സാധ്യതയുണ്ട്.. വയസ്സാകുമ്പോൾ അവിടെ ഈസ്ട്രജൻ കുറയുമ്പോഴും ബ്ലഡ് സർക്കുലേഷൻ എല്ലാം കുറയാൻ തുടങ്ങും.. അങ്ങനെയാണ് vagina ഇലാസ്റ്റിസിറ്റി ഉണ്ടാകുന്നത്.. ഇത് ഇവരുടെ സെക്ഷ്വൽ ലൈഫിനെ ബാധിക്കാറുണ്ട്..