തൈറോയ്ഡിന് മരുന്നു കഴിക്കുന്നത് നമ്മുടെ ആരോഗ്യം നശിപ്പിക്കുമോ.. തൈറോയ്ഡ് മരുന്നുകൾ കഴിക്കാതെ മാറ്റിയെടുക്കാൻ സാധിക്കുമോ.. വിശദമായി അറിയുക..

തൈറോയ്ഡ് രോഗങ്ങൾ ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശേഷി യിൽ സമതുലിതാവസ്ഥ നഷ്ടപ്പെടുകയും ചെയ്യുന്നതിന് തൈറോയ്ഡിന് സ്വന്തം ഇമ്മ്യൂൺ സിസ്റ്റം തന്നെ നശിപ്പിക്കാൻ തുടങ്ങുന്ന ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റിസ് ആണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡൈറ്റിസ് രണ്ടുതരമുണ്ട്.. TSH.. തൈറോയ്ഡ് ഹോർമോൺ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴാണ് ബ്രയിനിൽ നിന്നും വരുന്ന ടി എസ് എച്ച് കൂടുന്നത്.. തൈറോക്സിൻ അഥവാ തൈറോയ്ഡ് ഹോർമോൺ നൽകുമ്പോൾ ടി എസ് എച്ച് ലെവൽ കുറയുന്നു..

അതുകൊണ്ട് പുറമെ നിന്നും തൈറോയ്ഡ് ഹോർമോൺ നൽകുന്നതിനാൽ ബ്ലഡിൽ ആവശ്യത്തിന് ഹോർമോൺ ഉള്ളതിനാലും ബ്രെയിൻ കൂടുതൽ ഉണ്ടാക്കണം എന്ന് പറയുന്നില്ല.. പക്ഷേ തൈറോയ്ഡൈറ്റിസ് കാരണമായ ഓട്ടോ ഇമ്മ്യൂൺ പ്രോസസ് തൈറോയ്ഡിനെ നശിപ്പിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും.. ഇമ്മ്യൂണിറ്റി യിലെ ഇമ്പാലൻസ് കറക്റ്റ് ചെയ്താൽ മാത്രമേ തൈറോയ്ഡ് ഡിസീസ് നിന്ന് മോചനം നേടാൻ സാധിക്കുള്ളൂ..

നമ്മുടെ ശരീരം തൈറോയ്ഡിന് എഗൈൻസ്റ് ഉണ്ടാക്കുന്ന ആൻറി ബോഡീസ് ചെക്ക് ചെയ്തതാണ് നമ്മൾ അറിയാൻ സാധിക്കുന്നത്.. തൈറോയ്ഡിസം മൂലം ഹൈപ്പർതൈറോയ്ഡിസം വരാം.. തൈറോയ്ഡ് ഹോർമോൺ കൂടുതലായി റിലീസ് ചെയ്യുമ്പോൾ വെയിറ്റ് കുറയുക.. വിറയൽ വരിക.. ഹാർട്ട് ബീറ്റ് കൂടുക.. ഇത് വളരെ അപകടകരമായ കണ്ടീഷൻ ആണ്..