അമിതവണ്ണവും അതുപോലെതന്നെ അരക്കെട്ടിൽ ഉള്ള അമിത കൊഴുപ്പും മാറ്റിയെടുക്കാനുള്ള മാർഗങ്ങൾ.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഏതെങ്കിലും ഒരു വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ ഹെൽത്ത് റിലേറ്റഡ് ആയിട്ടുള്ള ഒരു മാഗസിൻ വായിക്കുമ്പോൾ.. അല്ലെങ്കിൽ ഏതെങ്കിലും ഡോക്ടർ പറയുമ്പോഴും ചില കാര്യങ്ങൾ അവർ പറയുമ്പോൾ നമുക്ക് തോന്നും എന്നാൽ പിന്നെ നിനക്ക് ഇങ്ങനെ ചെയ്യാം ഈ ഭക്ഷണം നോക്കാം.. ഈ ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കാം അല്ലെങ്കിൽ കുറച്ച് എക്സർസൈസ് ചെയ്യാം.. ഇത്തരം കാര്യങ്ങൾ നമുക്ക് തോന്നാറുണ്ട്.. അത് നമ്മൾ ചെയ്യുമ്പോൾ പ്രോപ്പർ ഗൈഡൻസ് ഇല്ലാതെ ചെയ്തു കഴിഞ്ഞാൽ കാരണം നമ്മുടെ ശരീര പ്രകൃതം എങ്ങനെയാണ് എന്ന് ഓൺലൈനിൽ ഉള്ള ഒരാൾക്ക് മനസ്സിലാവില്ല..

വീഡിയോ അല്ലെങ്കിൽ മാഗസിൻ എല്ലാം വായിച്ച് അത് വിശ്വസിച്ചു നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ എപ്പോഴും നമുക്ക് നല്ല രീതിയിൽ ആവണം എന്നില്ല.. ചിലപ്പോൾ നമുക്ക് മോശമായ രീതിയിലും സംഭവിക്കാം.. അതുകൊണ്ട് നമ്മുടെ ശരീര എങ്ങനെയാണ് അതിനനുസരിച്ചുള്ള കാര്യങ്ങളാണ് നമ്മൾ പ്രധാനമായും ചെയ്യേണ്ടത്.. ചില ആളുകളുണ്ട് അവർ എന്ത് എന്ത് തന്നെ ഭക്ഷണം കഴിച്ചാലും അവരുടെ ശരീരം വണ്ണം വയ്ക്കില്ല.. ശരീരം വണ്ണം വയ്ക്കാനായി പലതരം ഭക്ഷണങ്ങൾ കഴിക്കുകയും പ്രോട്ടീൻ പൗഡർ കഴിക്കുകയും ജിമ്മിൽ പോകുകയും എല്ലാം ചെയ്യുന്നുണ്ട്.. എന്തൊക്കെ ചെയ്താലും അവരുടെ ശരീരപ്രകൃതം വണ്ണം വയ്ക്കാത്ത ഒന്നാണ്..

അങ്ങനെയുള്ള ആളുകൾ വണ്ണം വയ്ക്കാനായി ആർട്ടിഫിഷ്യൽ ആയി കുറേ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അതിൻറെ ഭാഗമായി ശരീരത്തിൽ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകും.. ഒരു 14 വയസ്സുള്ള പെൺ കുട്ടികൾക്ക് എല്ലാം ശരീരഭാരം വളരെ കുറവായിരിക്കും.. അപ്പോൾ ഇങ്ങനെ ഉണ്ടാകുമ്പോൾ അമ്മമാർ ഒരുപാട് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു..