ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് തീർച്ചയായും ഇക്കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കിയിരിക്കണം..

ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഗർഭനിരോധന മാർഗങ്ങൾ എന്തൊക്കെയാണ്.. ഇതിനായി ഇന്ന് മാർക്കറ്റിൽ എന്തൊക്കെ അവൈലബിൾ ആണ്.. ആർക്കൊക്കെ എന്തൊക്കെ ഉപയോഗിക്കാം.. എന്നീ കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് ചർച്ച ചെയ്യുന്നത്.. ഇതിനെക്കുറിച്ച് പല തെറ്റായ ധാരണകളും ആൾക്കാരുടെ ഇടയിൽ ഉണ്ട്.. ഗർഭനിരോധന മാർഗ്ഗങ്ങൾ എന്ന് പറയുമ്പോൾ അതെ രണ്ടുതരത്തിലുണ്ട്.. ഒന്നാമത്തെ ടെമ്പററി മെത്തേഡുകളും.. രണ്ടാമത്തെ പെർമെൻറ് മെത്തേഡുകളും.. അതായത് പെർമെൻറ് ആയി കുട്ടികളുള്ള രീതികളെ ഇല്ലാതാക്കുക എന്നതാണ്.. ഓരോന്നായി വിശദമായി പറഞ്ഞുതരാം ആദ്യത്തെ ടെമ്പററി മെത്തേഡ് കളാണ്.. ഇതു തന്നെ നമുക്ക് രണ്ട് തരത്തിൽ തിരിക്കാം..

അതിൽ ഒന്നാമത്തേത് നാച്ചുറൽ മേത്തോട് രണ്ടാമത്തേത് മരുന്നു കഴിച്ചിട്ട് ഉള്ളത് ആണ്.. നിങ്ങളുടെ മെൻസസ് കുറിച്ചും അതുപോലെ നിങ്ങളുടെ ശരീരത്തിൽ നടക്കുന്ന സൈക്ലിംഗ് കുറിച്ചും അവബോധം വന്ന ആ പിരീഡ്സ്കളിൽ ഏത് സമയത്ത് ബന്ധപ്പെട്ടാലാണ് കുട്ടികൾ ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കി ബന്ധപ്പെടുന്ന പരിപാടി നിർത്തി വയ്ക്കുന്നതാണ് ഈ നാച്ചുറൽ മേത്തോട് കൊണ്ട് ഉദ്ദേശിക്കുന്നത്.. പൊതുവെ പെൺകുട്ടിയുടെ ഒരു ജീവിതത്തിൽ ഇതിൽ പിരീഡ്സ് എന്ന് പറയുന്നത് മാസത്തിൽ അവസാനം നടക്കുന്ന ഒരു കാര്യമാണ്..

28 ദിവസം സൈക്ലിംഗ് ആണ് നടക്കുക.. അതിൽ ഒന്നാമത്തെ ദിവസം പിരീഡ്സ് വന്നു എന്ന് വയ്ക്കുക.. നാലഞ്ചു ദിവസം ബ്ലീഡിങ് നടക്കും.. അതായത് തുടങ്ങിയ ദിവസം മുതൽ 14 ദിവസം കഴിഞ്ഞതിനു ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് ശരീരം കടക്കുന്നത്.. 14 ദിവസം കഴിയുബോൾ ഓവുലേഷൻ നടക്കും.. പിന്നീട് ഏകദേശം 14 ദിവസം കഴിയുമ്പോഴാണ് അടുത്ത ബ്ലീഡിങ് പോകുന്നത്..