അണ്ഡാശയ ക്യാൻസർ.. പ്രധാന ലക്ഷണങ്ങളും ഇത് വരാനുള്ള കാരണങ്ങൾ.. ഈ നാല് ലക്ഷണങ്ങൾ കണ്ടാൽ എ അവഗണിക്കരുത്..

ഇന്ന് സംസാരിക്കാൻ പോകുന്നു വിഷയം അണ്ഡാശയ കാൻസറുകളെ കുറിച്ചാണ്.. പ്രധാനമായും അണ്ഡാശയ ക്യാൻസറുകൾ പലതരത്തിലുണ്ട്.. കുട്ടികളിലും ഉണ്ടാവാം മുതിർന്ന ആളുകളിലും ഉണ്ടാവാം.. എപ്പ ടെല്ലിങ് ഓവറി കാൻസർ എന്ന് പറയുന്ന ടൈപ്പ് നെ കുറിച്ചാണ്.. ഈ ടൈപ്പ് അണ്ഡാശയ കാൻസറുകൾ പ്രധാനമായും കാണുന്നത് 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ്..

വിദേശരാജ്യങ്ങളിൽ ഇത് 60 വയസ്സിന് മുകളിൽ കാണുന്നു.. നമ്മുടെ ഇന്ത്യയിലും കേരളത്തിലും നടന്ന പഠനങ്ങളിൽ നമ്മൾ കുറച്ചു മുന്നോട്ടാണ് അത് 50 വയസ്സിനുമുകളിൽ ആണ് ഈ കാൻസർ കൂടുതലായും കാണപ്പെടുന്നത്.. നമുക്കറിയാം സ്ത്രീകളുടെ ജനറ്റിക് ഓർഗൺ ഇല് യൂട്രസ് ഉണ്ട് അതുപോലെ രണ്ട് അണ്ഡാശയങ്ങൾ ഉണ്ട്..

ഇതിലേതെങ്കിലും വരുന്നതാണ് അണ്ഡാശയ കാൻസർ.. എല്ലാ ഗൈനക്കോളജി ക്യാൻസർ കളിലും അണ്ഡാശയ കാൻസർ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇത് കണ്ടുപിടിക്കാൻ വളരെ താമസിക്കും.. അതിന് കാരണം ഇതിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല.. അതുകൊണ്ടുതന്നെ മിക്ക ആളുകളും മൂന്നോ നാലോ സ്റ്റേജുകളിൽ ആയിരിക്കും ഇത് കണ്ടു പിടിക്കപ്പെടുന്നത്.. നമുക്കറിയാം ഏത് ക്യാൻസറുകളും 4 സ്റ്റേജുകൾ ആണ് മാക്സിമം ഉള്ളത്.. മൂന്ന് അല്ലെങ്കിൽ നാലു സ്റ്റേജ് എന്ന് പറയുമ്പോൾ തന്നെ അത്യാവശ്യം അസുഖം നല്ലപോലെ മോശമായി കഴിഞ്ഞു..