തലയിൽ എണ്ണ തേക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാവുന്നത് ഗുണമോ ദോഷമോ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.. വിശദമായി അറിയുക..

തല മറന്ന് എണ്ണ തേക്കരുത് എന്ന് നമ്മൾ പലരും പറയുന്നതു കേട്ടിട്ടുണ്ടാവും.. എന്നാൽ എനിക്ക് നിന്നോട് പറയാനുള്ളത്.. നിങ്ങൾ തലമറന്ന് എണ്ണ തേക്കണം എന്നാണ്.. ഈ കൊറോണക്കാലത്ത് നമ്മൾ കുളിക്കുമ്പോൾ ശരീരമാസകലം സോപ്പ് തേച്ചു കഴുകും.. ഒരു തുള്ളി ഷാംപൂ ഉപയോഗിച്ച് തല ഒന്ന് കഴുകാനായി നമ്മൾ എത്ര പേർ ഓർക്കാറുണ്ട്.. ഈ ചർമ്മരോഗങ്ങൾ ഇപ്പോൾ വളരെയധികം കൂടുതലായി കാണുന്നുണ്ട്.. അത് ഈ അലർജിയുടെ ഭാഗമായിട്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.. അലർജിയുള്ളവർക്ക് വളരെ ഇഫക്റ്റീവ് ആയിട്ടുള്ള ട്രീറ്റ്മെൻറ് നമുക്ക് മോഡേൺ മെഡിസിനിൽ കൊടുക്കാം..

തലമറന്ന് എണ്ണ തേയ്ക്കണം എന്ന് പറയാനുള്ള പ്രധാനപ്പെട്ട കാരണം ഞാൻ അലർജിയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ഡോക്ടറാണ് എന്നതുകൊണ്ട് തന്നെയാണ്.. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ തന്നെ തലയിൽ എണ്ണ തേച്ചു കഴിയുമ്പോൾ തല കൂടുതലായി വിയർപ്പു വാനും ഇഎൻടി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ പ്രത്യേകിച്ചും നമ്മുടെ ശ്വാസകോശ നാളുകളിൽ കഫം ഉണ്ടാകുവാനും.. മൂക്കൊലിപ്പ് തുമ്മൽ അലർജി.. ഇൻഫെക്ഷനുകൾ എല്ലാം കൂടുതൽ ആവാനും നമ്മുടെ കുട്ടികളിൽ ഇത് വളരെ കൂടിയ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യത വളരെ കൂടുതലാണ്.. എൻറെ അടുത്ത് വരുന്ന അലർജി രോഗികളിൽ കൂടുതലും ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമാണ്.. തല നിറയെ എണ്ണ ഒരുപാട് തേച്ച് ഇരിക്കുകയാണ്..

ചിലപ്പോൾ അത് നെറ്റിയിലേക്ക് കഴുത്തിലേക്ക് എല്ലാം ഉണ്ടാവും.. ഈ തല മറന്ന് എണ്ണ തേക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തല ഒഴിച്ച് ബാക്കിയുള്ള എല്ലാ ഭാഗങ്ങളിലും എണ്ണ വേണമെന്നുള്ളത് കൊണ്ടാണ്.. കാരണം തല മുടിയിൽ എണ്ണ കൂടുതൽ സമയം ഇരുന്നാൽ നമ്മുടെ തല ഒത്തിരി ചേർക്കാനും അത് മാത്രമല്ല പലരീതിയിലുള്ള പൊടിപടലങ്ങൾ നമ്മുടെ തലയിൽ വന്ന അടിയാനും നമ്മൾ ശ്വസിക്കുമ്പോൾ ഉള്ള വായുവിൽ ഈ അലർജികൾ എല്ലാം കൂട്ടുവാൻ ഇതൊരു കാരണമാകുന്നു..