മണവും നിറവും രുചിയും മാത്രം നോക്കി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നിങ്ങൾ ഒരു നിത്യരോഗിയായി മാറും.. വിശദമായി അറിയുക..

നമ്മുടെ മെയിൻ ലക്ഷ്യമായ പോഷകം എന്നുള്ളത് നമ്മൾ മറന്നു പോയത്.. നമ്മൾ നമ്മുടെ യുടെ ഗ്രേഡിങ് കുറയ്ക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്.. ഈ മണവും നിറവും രുചിയും എല്ലാം നോക്കി ഭക്ഷണം കഴിക്കുമ്പോൾ അത് പോഷകക്കുറവ് ലൈക്ക് മാത്രമല്ല നമ്മളെക്കൊണ്ട് എത്തിക്കുന്നത്.. നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത്.. നമ്മുടെ ശരീരത്തിന് ഊർജ്ജം നിലനിർത്തുന്നതിന്.. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന്.. അതുപോലെ വളർച്ചയ്ക്ക്..

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുവാൻ വേണ്ടി.. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി തുടങ്ങിയ വേണ്ടിയാണ് നമ്മൾ ആഹാരം കഴിക്കുന്നതിനു ലക്ഷ്യം.. എന്നാൽ ഇന്ന് കാലം മാറി.. ഇന്ന് നമ്മുടെ ആഹാരം കഴിക്കുന്നത് അതിൻറെ രുചിയും മണവും നിറവും.. എല്ലാം നോക്കിയിട്ടാണ്.. അപ്പോൾ ഇന്ന് നമ്മുടെ മെയിൻ ലക്ഷ്യമായ പോഷകം നമ്മൾ മറന്നു പോയി.. ഈ മണവും രുചിയും നിറവുമെല്ലാം നോക്കി ഭക്ഷണം കഴിക്കുമ്പോൾ അത് പോഷകക്കുറവ് ലേക്ക് മാത്രമല്ല നമ്മളെക്കൊണ്ട് എത്തിക്കുന്നത്..

നമുക്ക് ആരോഗ്യകരമല്ലാത്ത പല കെമിക്കലുകളും നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മളെ പല അസുഖങ്ങൾ ഇലേക്ക് നയിക്കുകയും ചെയ്യുന്നു.. അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ പല രീതിയിലുള്ള ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിൽ പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിൽ നമുക്ക് പല ലൈഫ്സ്റ്റൈൽ ഡിസീസ് നിയന്ത്രിക്കുവാൻ സാധിക്കും മാത്രമല്ല പല മെഡിസിനു കളുടെയും അമിത ഉപയോഗം ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും..