ദിവസവും ഉലുവയും ബദാമും കഴിച്ചു കൊണ്ട് നമുക്ക് ശരീരഭാരം കുറയ്ക്കാൻ പറ്റുമോ.. വിശദമായി അറിയുക..

ഈ ഉലുവ കഴിക്കുന്നതു കൊണ്ട് നമുക്ക് ശരീരഭാരം കുറയ്ക്കാൻ പറ്റുമോ.. ബദാം കഴിച്ച് ഓവർ വെയിറ്റ് അതുപോലെതന്നെ കുടവയറും മറ്റ് എടുക്കാൻ സാധിക്കുമോ.. ശരീരഭാരം കുറയ്ക്കാൻ എന്തെങ്കിലും മരുന്നുകൾ ഉണ്ടോ.. എന്തെങ്കിലും പ്രോട്ടീൻ ഷേക്ക് കുടിച്ചു കൊണ്ട് അല്ലെങ്കിൽ മരുന്നുകൾ കുടിച്ചുകൊണ്ട് വണ്ണം കുറയ്ക്കാൻ സാധിക്കുമോ.. ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു സംശയം ആണ്.. ശരീരഭാരം കുറയ്ക്കാൻ ഒരു പ്രത്യേകതരം മരുന്ന് ഇന്ന് അവൈലബിൾ ആണ്.. ഇത് ഭക്ഷണത്തിനു മുൻപ് മൂന്നുനേരം കഴിച്ചാൽ ഈ പറയുന്ന രീതിയിൽ വണ്ണം കുറയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു മരുന്നാണ്..

ഇത് ഭക്ഷണം കഴിക്കുന്നതിനു മുൻപ് കഴിക്കണം അതിൻറെ കൂടെ രണ്ടു മൂന്നു ഗ്ലാസ് വെള്ളം കുടിക്കാൻ.. ഈ മരുന്ന് വേറെ പല ഗുണങ്ങളുമുണ്ട് അതെ നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും.. ഇതേ സാധനം തന്നെ നമ്മുടെ ഭക്ഷണത്തിൽ നമുക്ക് ഉൾപ്പെടുത്താൻ സാധിക്കും.. നല്ല ഫൈബർ കണ്ട ഉള്ള സാധനങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ.. ശരീര ഭാരം കൂടുന്ന സാധനങ്ങൾ ആദ്യം ഒഴിവാക്കുകയാണ് വേണ്ടത്.. ഉദാഹരണത്തിനു മധുരം.. അതായത് ഈ ബേക്കറി സാധനങ്ങളിൽ എല്ലാം മിക്കവാറും എല്ലാം ഒഴിവാക്കുക..

മൈദ ഒഴിവാക്കുക പൊറോട്ട മാത്രമല്ല കേട്ടോ.. ബൺ ബ്രഡ് ബിസ്ക്കറ്റ്.. എല്ലാം മൈദ ആണ് അപ്പോൾ ഇതെല്ലാം ഒഴിവാക്കുക തന്നെ ചെയ്യണം.. പിന്നെ നമുക്ക് കഴിക്കാൻ പറ്റാത്ത ഒരു സാധനം ഉണ്ടല്ലോ ചോറ്.. ചോറിന് പകരം ഒരു 5 ചപ്പാത്തി കഴിക്കുമ്പോൾ ഒരു ഗുണവും നിങ്ങൾക്ക് കിട്ടുന്നില്ല.. ഉലുവ തീർച്ചയായിട്ടും നമുക്ക് വണ്ണം കുറയ്ക്കുവാൻ സഹായിക്കും..

Leave a Reply

Your email address will not be published. Required fields are marked *