തൈറോയ്ഡ് രോഗമുള്ളവരും.. അല്ലാത്തവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇക്കാര്യങ്ങൾ മനസ്സിലാക്കിയാൽ നിങ്ങളുടെ തൈറോയ്ഡ് നിന്നും രക്ഷ നേടാം.. വിശദമായി അറിയുക..

തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയുടെ പേരാണ് അസുഖത്തിന് പേര് അല്ല.. ക്ഷീണമാണ് ഡോക്ടറെ തീരെ ഉന്മേഷം ഇല്ലാത്ത അവസ്ഥ.. എപ്പോഴും കിടക്കാൻ തോന്നുന്നു.. തൈറോയ്ഡ് ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ അതുപോലെ നിയന്ത്രിക്കേണ്ട കുറച്ചു കാര്യങ്ങൾ.. അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ എന്നു പറയുന്നത്.. തൈറോയ്ഡ് വന്നുകഴിഞ്ഞാൽ മരണംവരെ ഇതിന് മരുന്ന് കഴിക്കണം എന്നുള്ള ചിന്തയാണ് പലർക്കുമുള്ളത്.. ഡോക്ടർ എനിക്ക് ഭയങ്കര ക്ഷീണമാണ് അല്ലെങ്കിൽ ഭയങ്കര തണുപ്പാണ്.. നമുക്ക് ഭയങ്കര ചൂടുള്ള സമയത്ത് അവർക്ക് ഭയങ്കരമായ തണുപ്പ് ആയിരിക്കും.. ഇനി നമുക്ക് തണുപ്പുള്ള സമയത്ത് അവർക്ക് ഭയങ്കര ചൂടായിരിക്കും.. ചൂട് സഹിക്കാൻ പറ്റുന്നില്ല എന്നൊക്കെയാണ് പറയാറുള്ളത്.. സാധാരണയായി തൈറോയ്ഡ് ഉള്ള ആളുകൾക്ക് കാണപ്പെടുന്ന ലക്ഷണങ്ങൾ ആണ് ഇവ..

സാധാരണയായി തൈറോയ്ഡ് രോഗികൾ പറയുന്ന ലക്ഷണങ്ങൾ.. സാധാരണ ക്ലിനിക്കിലെ രോഗികൾ വരുമ്പോൾ ഡോക്ടറെ എനിക്ക് തൈറോയ്ഡ് ആണ് എന്ന് പറയാറുണ്ട്.. ഈ തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയുടെ പേരാണ് ഇത് അസുഖത്തിന് പേര് അല്ല.. നമ്മുടെ തൊണ്ടയിലെ ബട്ടർഫ്ലൈ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് എന്നു പറയുന്നത്.. ഈ തൈറോയ്ഡ് ഒരുപാട് പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നുണ്ട്.. നമ്മുടെ ശരീര വളർച്ചയെ സഹായിക്കുന്ന അതുപോലെതന്നെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു..

ഈ തൈറോയ്ഡ് ഗ്രന്ഥി കളിലെ ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ് നമുക്ക് ഏതാ അസുഖമാണോ എന്ന് മനസ്സിലാക്കാൻ കഴിയുന്നത്.. തൈറോയ്ഡ് ഹോർമോൺ കൂടുമ്പോൾ ഹൈപ്പർ തൈറോയ്ഡിസവും.. തൈറോയ്ഡ് ഹോർമോൺ പറയുമ്പോൾ അത് ഹൈപ്പോതൈറോയ്ഡിസം മാറുന്നു.. ഇത് രണ്ടും അല്ലാതെ മറ്റൊരു വിഭാഗമാണ് ഗോയിറ്റർ എന്ന് പറയുന്നത്.. തൈറോയ്ഡ് ഗ്രന്ഥി വീങ്ങി വരുന്ന അവസ്ഥ ആണ് ഗോയിറ്റർ എന്നു പറയുന്നത്..