ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.. ശരീരം ഹാർട്ടറ്റാക്ക് സാധ്യത നിങ്ങൾക്ക് ഉണ്ട് എന്ന് കാണിച്ചു തരുന്ന ലക്ഷണങ്ങളാവാം.. വിശദമായി അറിയുക..

ഹാർട്ട് മസിലിനെ ഡാമേജ് ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും.. നമ്മുടെ ഫാമിലിയിൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ അവരെ ഈ പറയുന്ന ടെസ്റ്റുകൾ ചെയ്ത് നോക്കുന്നത് വളരെ നല്ലതായിരിക്കും.. ഈ ലിവർ പ്രശ്നങ്ങൾ കൊണ്ട് അത് ഹാർട്ടിന് ബാധിക്കും… ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞതവണ ഒരു രോഗി വന്നിട്ട് പറഞ്ഞു.. ഡോക്ടറെ എൻറെ അമ്മ വളരെ ആക്ടീവ് ആയിട്ടാണ് ജോലികളെല്ലാം ചെയ്തിരുന്നത്.. പക്ഷേ ഇപ്പോൾ എവിടെയെങ്കിലും ഇരുന്നാൽ മതി കിടന്നാൽ മതി എന്ന് ഒരു തോന്നലാണ് പറയുന്നത് അതുപോലെ അധികം സംസാരിക്കാൻ താല്പര്യം ഇല്ലായ്മ..

ഒരുപാട് സംസാരിക്കുന്ന ആളാണ് ആയിരുന്നു പക്ഷേ ഇപ്പോൾ വളരെ ചുരുക്കം മാത്രമേ സംസാരിക്കുകയുള്ളൂ.. അപ്പോൾ ഇത് കാരണം ഒരുപാട് കഷായങ്ങൾ കുടിച്ചു നോക്കി അതുപോലെ രക്തകുറവ് ടെസ്റ്റ് ചെയ്തു ടോണിക്ക കഴിച്ചു നോക്കി..അതേപോലെ പ്രോട്ടീൻ പൗഡർ കൊടുത്തു നോക്കി.. പക്ഷേ ഒന്നിനും ആക്ടീവ് ആകുന്നില്ല.. എന്താണ് കാരണം എന്ന് മനസ്സിലാകുന്നില്ല.. അപ്പോൾ അങ്ങനെയാണ് നമ്മൾ ct brain ടെസ്റ്റ് ചെയ്തത്.. അപ്പോഴാണ് മനസ്സിലായത് അവർക്ക് മൈൻഡ് സ്ട്രോക്ക് ആയിരുന്നു..

ഇതുപോലെ ഒരുപാട് ആളുകൾ നമ്മുടെ കുടുംബത്തിൽ ഉണ്ടാവും ചിലപ്പോൾ വായ ഒരു ഭാഗത്തേക്ക് കോടി പോകും.. ചിലപ്പോൾ അതുവരെ വളരെ നോർമൽ ആയി സംസാരിച്ചിരുന്ന വ്യക്തി പെട്ടെന്ന് ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങും.. ചിലപ്പോൾ വളരെ ആക്ടീവ് ആയിരുന്ന ഒരാൾ പെട്ടെന്ന് ഒന്നിനും ആക്ടീവ് അല്ലാതെ ആയി പോകും.. ഇങ്ങനെ പല കാര്യങ്ങളും വരും.. ഇങ്ങനെയെല്ലാം ഉണ്ടാകുമ്പോൾ ഒരു പ്രോപ്പർ ടെസ്റ്റ് ചെയ്താൽ മാത്രമേ ഇതിനെല്ലാം ഒരു ക്ലാരിറ്റി ലഭിക്കുകയുള്ളൂ..

https://youtu.be/u9a8SJvdof0