ശരീരഭാരം കൂടുന്നതിന് യഥാർത്ഥ കാരണങ്ങൾ.. ഇക്കാര്യങ്ങൾ മനസ്സിലാകാതെ നിങ്ങൾ എന്ത് ചെയ്താലും ഫലം ലഭിക്കില്ല.. വിശദമായ അറിയുക..

ഓട്ടോമാറ്റിക് ആയിട്ട് ബലൂണിൽ കാറ്റു നിറയുന്നതു പോലെ വണ്ണം വെച്ച് വരുന്നവർ ഉണ്ട്.. മെയിൻ കാരണം എല്ലാ രീതിയിലുമുള്ള ശരീര ഭാരം കൂടുന്ന ആളുകൾക്ക് നമുക്ക് വെയിറ്റ് കുറക്കാൻ നമ്മളെക്കൊണ്ട് സാധിക്കും.. ഒരു ലഡ്ഡു കഴിച്ചാൽ തന്നെ എന്നെ ഒരു പ്ലേറ്റ് ചോറ് കഴിച്ച് ഒരു ഫലം ലഭിക്കും.. ഭക്ഷണം മാത്രമല്ല എത്രയോ സാഹചര്യങ്ങളിൽ വരുന്ന ഹോർമോൺ എൻബാലൻസ് കൂടിയാണ്.. ഓവറി സിസ്റ്റ് ഉണ്ടെങ്കിൽ ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഒന്നാമത് ഹൈറ്റ് വെയിറ്റ് കൂടും.. അമിത രോമവളർച്ച ഉണ്ടാകു.. മെൻസസ് ഇറഗുലര് ആയിട്ടുണ്ടാവും.. മുടികൊഴിച്ചിൽ ഉണ്ടാകും അതു പോലെ സ്കിന് ഇൻഫെക്ഷനുകൾ ഉണ്ടാകും.. അപ്പോൾ അങ്ങനെയുള്ളവർ എത്ര പട്ടിണി കിടന്നാലും വെയിറ്റ് കുറയില്ല..

അതിന് എന്താണ് ആദ്യം ചെയ്യേണ്ടത് ആദ്യം പിസിഒഡി എന്ന് പറയുന്ന പ്രശ്നം ക്ലിയർ ആവണം.. ഓവറി സിസ്റ്റ് ക്ലിയർ ആയി കഴിഞ്ഞാൽ അതുതന്നെ ഒരു ഹോർമോൺ എൻബാലൻസ് ആണ്.. അപ്പോൾ തനിയെ വെയിറ്റ് കുറയും.. അതുപോലെതന്നെ ഇതിൻറെ മറ്റൊരു കാര്യമാണ് തൈറോയ്ഡ്.. തൈറോയ്ഡ് കണ്ടീഷൻ ഉള്ള ആളുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.. നമ്മളിവിടെ പരിശോധനയ്ക്ക് വരുമ്പോൾ തന്നെ മനസ്സിലാകും ഒരാൾ മുൻപിൽ വന്നിരിക്കുമ്പോൾ തന്നെ മനസ്സിലാകും നിങ്ങൾക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ട് അല്ലേ എന്ന് ചോദിക്കുമ്പോൾ അവർ ചോദിക്കും അത് എങ്ങനെ നിങ്ങൾക്ക് മനസ്സിലായി എന്ന്.. അതൊക്കെ ഒരു ശരീരപ്രകൃതം വെച്ച് നമുക്ക് പറയാൻ സാധിക്കും..

പക്ഷേ അവർ പറയും തൈറോയ്ഡ് നോർമൽ ആണ് എന്ന്.. അപ്പോൾ നമ്മൾ ചോദിക്കുന്ന ചോദ്യമാണ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്നില്ലേ.. നിങ്ങൾക്ക് ഒരുപാട് ദേഷ്യം വരാറില്ലേ.. നിങ്ങൾക്ക് ജോയിൻറ് പെയിൻ ഇല്ലേ.. നമുക്ക് ഒരു ശരീരപ്രകൃതം കാണുമ്പോൾ തന്നെ മനസ്സിലാകും.. ഈ തൈറോയ്ഡ് എന്ന് പറയുന്ന കണ്ടീഷൻ എത്ര നോർമൽ ആണ് എന്ന് പറഞ്ഞാലും കോബ്ലിക്കേഷൻ പോവില്ല.. കോംപ്ലിക്കേഷൻ ഉണ്ടാകുമ്പോൾ നമ്മൾ വേറെ രീതിയിലാണ് ചികിത്സിക്കേണ്ടത്.. വേറെ രീതിയിൽ ട്രീറ്റ്മെൻറ് എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയി ആ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും..

https://youtu.be/HQuVqepTYdY