നമ്മുടെ ശരീരത്തിൽ ക്യാൻസർ രോഗം ഉണ്ടോ അല്ലെങ്കിൽ കാൻസർ സാധ്യത ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം.. ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിച്ചുതരുന്നു ഉണ്ടെങ്കിൽ സൂക്ഷിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടറെ എൻറെ വയറിൽ പ്രശ്നങ്ങൾ തുടങ്ങിയത് ഒരുപാട് വർഷങ്ങളായി.. എനിക്ക് നെഞ്ചരിച്ചിൽ ഐറ്റം വയറ്റിൽ വെള്ളം കുടിച്ചാൽ ഉം വയറിൽ വേദന ആണ് എരിച്ചിൽ ആണ്.. വയറിൻറെ ഉള്ളിൽ എന്തൊക്കെയോ ഗ്യാസ് വരുന്നത് പോലെ.. മോഷൻ ഒന്നും ക്ലിയർ ആകുന്നില്ല.. ഈ പ്രശ്നങ്ങളെല്ലാം കാണുമ്പോൾ എനിക്ക് തോന്നുന്നത് ക്യാൻസർ ഉണ്ട് എന്നാണ്.. എന്നൊക്കെ പറയുന്ന ആളുകളുണ്ട്.. ഇത് കുറെ വർഷങ്ങളായി ഉള്ളതുകൊണ്ട് എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല അതുകൊണ്ട് തന്നെ ഇത് ക്യാൻസർ ആണോ എന്നുള്ള ഒരു ചിന്ത അല്ലെങ്കിൽ സംശയം എനിക്ക് വരാറുണ്ട്..

ഞാൻ ഇതിന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്ന പലരുമുണ്ട്.. എനിക്ക് സത്യം പറഞ്ഞാൽ എൻഡോസ്കോപ്പി ചെയ്യാൻ പേടിയാണ്. കഴിഞ്ഞതവണ എൻറെ ഒരു സുഹൃത്ത് ചെയ്തിട്ടാണ് ക്യാൻസർ ഉണ്ട് എന്ന് അറിഞ്ഞു.. എനിക്ക് അത് കേട്ടപ്പോൾ കൂടുതൽ പേടിയായി എനിക്ക് എൻഡോസ്കോപ്പി എടുക്കേണ്ട പല ബ്ലഡ് ടെസ്റ്റും ചെയ്താൽ മതി. അപ്പോൾ അങ്ങനെ ഉള്ളപ്പോൾ നമ്മൾ എന്ത് ടെസ്റ്റാണ് ചെയ്യേണ്ടത്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം ക്യാൻസർ ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് വേണം ബാക്കി ചികിത്സ..

അതിനെ സിമ്പിളായി ഒരു ബ്ലഡ് ടെസ്റ്റ് ചെയ്താൽ നമുക്ക് മനസ്സിലാകും.. ഇപ്പോൾ നമുക്ക് വൻകുടൽ ആയി ബന്ധപ്പെട്ട ഒരു കണ്ടീഷൻ ആണെങ്കിൽ.. അതിന് CEA എന്നൊരു ടെസ്റ്റ് ഉണ്ട്.. ഈ ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ അതിനകത്ത് വേരിയേഷൻ സ് കൂടുതൽ ഉണ്ടോ നോക്കിയിട്ട് അതിപ്പോൾ കൂടുതലാണെങ്കിൽ അതിന് കൃത്യമായ ഒരു ഡോക്ടറെ കണ്ട് അതിൻറെ ട്രീറ്റ്മെൻറ് എടുക്കണം.. എല്ലാവർക്കും ഇത് കൂടുന്നതുമൂലം കാൻസർ എന്നല്ല അർത്ഥം.. അങ്ങനെയുള്ള ആളുകൾ കുറച്ചും കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും..

https://youtu.be/sT-rIvCWtAE